സുനിതാ വില്യസിന്റെയും വില്‍മോറിന്റെയും തിരിച്ചുവരവിന് സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമല്ല :നാസ
അപകടം നിറഞ്ഞതാണ് ഓരോ ബഹിരാകാശ ദൗത്യവും. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അപകട സാധ്യത കുറയ്ക്കുന്നതിനായാണ് പുതിയ ബഹിരാകാശ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് അനവധി പരീക്ഷണങ്ങളിലൂടെ...
