World

ഇന്ത്യയോട് മാപ്പ് ചോദിക്കുന്നു: മാലിദ്വീപ് മുൻ പ്രസിഡന്‍റ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുയർന്ന ബഹിഷ്‌കരണ ആഹ്വാനം മാലദ്വീപിന്‍റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ്. ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലേക്കു വരണമെന്നും മാലിദ്വീപ് ജനതയുടെ പേരിൽ...

റാഫയിലും ഖാൻ യൂനിസിലും ആക്രമണം : 78 പേർ കൊല്ലപ്പെട്ടു.

ഗാസ: കെയ്‌റോയിലെ വെടിനിർത്തൽ ചർച്ചയ്ക്ക്‌ പിന്നാലെ ഗാസയിലാകെ വ്യാപക ആക്രമണം തുടർന്ന്‌ ഇസ്രയേൽ. ദേർ അൽ ബലായിൽ നടത്തിയ ആക്രമണത്തിൽ 11 പേർകൂടി കൊല്ലപ്പെട്ടു. റാഫയിലും ഖാൻ...

ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനിടെ ഗാസയിൽ അപകടം: 5 മരണം

ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് ആകാശ മാർഗം വിതരണം ചെയ്ത വലിയ...

പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം

പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം. മൂന്ന് ഭീകരരെ ഇതുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. പോലീസും തീവ്രവാദ വിരുദ്ധ വകുപ്പും ചേർന്ന് സംയുക്തമാനടത്തിയ നടത്തിയ...

ബാങ്കോക്ക് വിമാനത്താവളത്തിൽ;ആറ് ഇന്ത്യക്കാർ അറസ്റ്റിൽ

ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിലായതായി റിപ്പോർട്ട്‌.പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‍ലന്റിൽനിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമം. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി....

സ്വർണവില റെക്കോഡിട്ട്; എക്കാലത്തെയും ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചു റെക്കോഡിലേക്ക്. പവന് 560 രൂപ വര്‍ധിച്ച് 47,560ലെത്തി. ഗ്രാമിന് 70 രൂപ കൂടി 5945 രൂപയുമായി.ആഗോള വിപണിയിലെ വില വര്‍ധനവാണ് കുതിപ്പിന്...

പന്തു വീണ് കാറിന്റെ ഗ്ലാസ് തവിടുപൊടി; സിക്സർ പായ്ച്ച് ആർസിബി താരം

ബെംഗളൂരു; വനിതാ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനിടെ, കാറിന്റെ ഗ്ലാസ് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം എലിസ് പെറി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ...

പാകിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ പാകിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ ആണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. പാക്കിസ്ഥാൻ മുസ്‌ലിം...

പ്രേമലു, ഭ്രമയുഗം കടന്ന് മഞ്ഞുമ്മൽ ബോയ്സിലേക്ക്..

ശ്രീലക്ഷ്മി.എം പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്‌സും കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഇടിച്ചുക്കയറ്റം.2024 ശരിക്കും മലയാള സിനിമയുടെ വർഷമായി മാറുകയാണോ എന്ന് തോന്നിപോകുംവിധമാണ് പ്രേക്ഷകരുടെ പടങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങൾ....

ഫോട്ടോയും , വീഡിയോയും എടുക്കുന്നത് ശരീഅത്തിന് വിരുദ്ധം : വിലക്ക് ഏർപ്പെടുത്തി താലിബാൻ.

കാബൂൾ : ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി താലിബാൻ . ഈ നിയന്ത്രണം ലംഘിക്കുന്നവർക്ക് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം കടുത്ത ശിക്ഷയാണ് നൽകുക ....