World

ഇന്ന് ലോക ശ്വാസകോശ ക്യാൻസർ ദിനം; ശ്വാസകോശ ക്യാൻസർ തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഇന്ന് ലോക ശ്വാസകോശ ക്യാൻസർ ദിനം. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. ലോകമെമ്പാടുമുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണെന്ന് ലോകാരോഗ്യ സംഘടന...

ഒളിമ്പിക്‌സ് ഉദ്ഘാടനം ഇന്ന്: ലോകം പാരീസിലേക്ക്

പാ​രി​സ്: ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഇന്ന് പാരീസിൽ തുടക്കം. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ...

ബംഗ്ലാദേശിൽ കലാപം: 1000 ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തി

ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം രൂക്ഷമായ സാഹചര്യത്തിൽ 1000 ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.ഇനിയും...

അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം. പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഒരു വധശ്രമം നടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അക്രമി...

ടൂറിസ്റ്റുകൾക്ക് നേരെ വാട്ടർഗണ്ണുമായി ജനങ്ങൾ; ബാഴ്‌സലോണയിൽ സംഭവിക്കുന്നതെന്ത്?

വിനോദസഞ്ചാരികളുടെ സ്വപ്ന നഗരങ്ങളിലൊന്നാണ് സ്പെയ്നിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാഴ്സലോണ. സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നഗരജീവിതവും ഫുട്ബോള്‍ സംസ്‌കാരവും അതിമനോഹരമായ ബീച്ചുകളുമെല്ലാമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. എന്നാലിപ്പോള്‍...

കേരളത്തിൽ 24 മണിക്കൂറിനിടെ 11,050 പേർക്ക് പനി; ഡെങ്കിയും H1N1ഉം വർദ്ധിക്കുന്നു; മൂന്ന് മരണം.

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി...

ഋഷി സുനക് അടക്കം 26 ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാർലമെൻ്റിൽ: ചരിത്രമെഴുതി മലയാളിയും

ലണ്ടൻ: ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായിരുന്ന ഋഷി സുനക് നേതൃത്വം നല്‍കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് ബ്രിട്ടീഷ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടി. 14 വർഷമായി അധികാരത്തിലിരിക്കുന്ന കൺസർവേറ്റീവ്...

അമിത ജോലി ഭാരം: ദക്ഷിണകൊറിയയില്‍ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു

സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ നിരന്തരം ബുദ്ധിമുട്ടുന്നതും ആത്മഹത്യ ചെയ്യുന്നതുമായ വാർത്ത മിക്കപ്പോഴും നാം കാണുന്നതാണ്. എന്നാൽ നിരന്തരം ജോലി ചെയ്യിപ്പിച്ചതിനെ തുടര്‍ന്ന്...

ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ; നിരവധി മരണം

ഗസ്സ: ഗസ്സയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ഏറ്റവും അവസാനം നടത്തിയ ആക്രമണത്തിൽ നിരവധി മരണം. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെയ്‌ത്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​ ഇ​സ്രാ​യേ​ൽ നടത്തിയ...

യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ബെഞ്ചമിന്‍ നെതന്യാഹു

തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി...