World

ഇറാനു തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്‌റാനിലേക്ക് വ്യോമാക്രമണം, വൻ സ്ഫോടനങ്ങളുണ്ടായി

ജറുസലം∙  ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്....

ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി; ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കേപ് കനാവറൽ ∙ 8 മാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികൾകൂടി ഭൂമിയിലേക്കു മടങ്ങി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ...

ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി

കസാൻ: ഗാസയിൽ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഇസ്രയേൽ കടന്നാക്രമണത്തെ അപലപിച്ച്‌ ബ്രിക്സ്‌ ഉച്ചകോടി. മുനമ്പിൽ അടിയന്തരവും ശാശ്വതവുമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ‘കസാൻ പ്രഖ്യാപനം’ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകണമെന്നും...

വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ്‌ റവ. ഗുസ്താവോ ഗുട്ടിയെറസ്‌ അന്തരിച്ചു

ലിമ: ‘വിമോചന ദൈവശാസ്ത്രത്തിന്റെ’ പിതാവ്‌ എന്നറിയപ്പെട്ട പെറുവിലെ റവ. ഗുസ്താവോ ഗുട്ടിയെറസ്‌ അന്തരിച്ചു. 96 വയസ്സായിരുന്നു. ഡൊമിനിക്കൻ സന്യാസ സഭാംഗമായ കത്തോലിക്കാ പുരോഹിതൻ ചൊവ്വ രാത്രി ലിമയിലെ...

ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി ജയിൽമോചിതയായി

ഇസ്‍ലാമാബാദ്: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്ക് മോചനം. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് കേസിൽ ജാമ്യം ലഭിക്കുന്നത്. പത്തുലക്ഷം പാകിസ്താൻ രൂപയുടെ...

കമല ഹാരിസിനെ കൊച്ചു കുട്ടിയെപ്പോലെയെ ചൈന വകവയ്ക്കൂ: ഡോണൾഡ് ട്രംപ്

  വാഷിങ്ടൻ∙  വൈറ്റ് ഹൗസിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂയെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നവംബർ...

‘ബഹിരാകാശ രഹസ്യങ്ങൾ ചോർത്തുന്നു; വിദൂര നിരീക്ഷണം നടത്തുന്നു’: വിമർശനവുമായി ചൈന

ബെയ്ജിങ് ∙  രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നെന്ന ആരോപണവുമായി ചൈന. ഇതു ബഹിരാകാശ രംഗത്തെ കിടമത്സരം രൂക്ഷമാക്കുമെന്നും പുതിയ പോരാട്ടമുഖം രൂപപ്പെടുമെന്നും...

വീണ്ടും മാലിന്യ ബലൂൺ ‘അയച്ച്’ കിം; വീണത് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാസസ്ഥലത്ത്

  സോൾ ∙  മാലിന്യം നിറച്ച ഉത്തര കൊറിയൻ ബലൂണുകൾ വീണ്ടും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാസസ്ഥലത്തു ‘വീണു’. വ്യാഴാഴ്ച സോളിലെ പ്രസിഡൻഷ്യൽ കോംപൗണ്ടിലാണു ‘മാലിന്യ ബലൂൺ’...

യുഎസിൽ ഭക്ഷ്യവിഷബാധ: മക്‌ഡൊണാൾഡ്‌സിൽനിന്ന് ഭക്ഷണം കഴിച്ച ഒരാൾ മരിച്ചു, നിരവധി പേർ ചികിത്സയിൽ

വാഷിങ്ടൻ ∙  ആഗോള ഫാസ്റ്റ്‌ഫൂഡ് ശൃംഖലയായ മക്‌ഡൊണാൾഡ്‌സിന് എതിരെ യുഎസിൽ ഭക്ഷ്യവിഷബാധ ആരോപണം. മക്‌ഡൊണാൾഡ്‌സിന്റെ ക്വാർട്ടർ പൗണ്ടർ ഹാംബർഗറിൽനിന്നു കടുത്ത ഇ–കോളി ബാധയേറ്റ് ഒരാൾ മരിച്ചെന്നും ഡസൻ...

‘ട്രംപ് വരുന്നതിൽ ആശങ്ക’: കമലയ്ക്ക് ബിൽ ഗേറ്റ്സ് വക 50 ദശലക്ഷം ഡോളർ സംഭാവന

വാഷിങ്ടൻ ∙  യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം...