World

ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ; ഡോക്ടർമാരുടെ സമരത്തെ തുടർന്ന് 23 പേർ മരിച്ചു

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിന് പിന്നാലെയുണ്ടായ ഡോക്ടര്‍മാരുടെ സമരത്തിന്റെ ഫലമായി 23 പേര്‍ മരിച്ചുവെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍...

ലൂണാർ ന്യൂക്ലിയർ പവർ പ്ലാൻ്റ്: റഷ്യയും ചൈനയും ഇന്ത്യയും നയിക്കുന്നു

മോസ്കോ ∙ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ. പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമിക്കുകയാണു...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരത്തിന്; സിന്നർ വിന്നർ

ന്യൂയോര്‍ക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ പോരാട്ടത്തിൽ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ 6–3,6–4, 7–5 എന്ന സ്കോറിനാണ് സിന്നർ...

ഐഫോൺ 16 ഇന്നെത്തും; കാത്തിരിപ്പിന് വിരാമം, കണ്ണുനട്ട് ലോകം

ഏകദേശം 10 മാസം കഴിഞ്ഞ് പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്ന ഐഫോണ്‍ 16 പ്രോ മോഡലില്‍ 5 മടങ്ങ് റീച് ലഭിക്കുന്ന ടെട്രാപ്രിസം ടെലിഫോട്ടോ ഒപ്ടിക്കല്‍ സൂംലെന്‍സ് ഉള്‍പ്പെടുത്തിയേക്കുമെന്ന് വിശകലന...

യുഎസിൽ തരംഗമായി ‘നാച്ചോ നാച്ചോ’– വിഡിയോ; പാട്ടുംപാടി വോട്ടുപിടിച്ച് കമല

വാഷിങ്ടൻ ∙ യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകവെ ബോളിവുഡ് മട്ടിലുള്ള പാട്ടുമായി ഡെമോക്രാറ്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. ‘നാച്ചോ നാച്ചോ’ എന്ന ഗാനമാണു...

വനിതാ സിംഗിൾസിൽ 10 വർഷത്തിനിടെ 9–ാമത്തെ ചാംപ്യൻ;യുഎസ് ഓപ്പൺ വനിതാ കിരീടം ബെലാറൂസിന്റെ അരീന സബലേങ്കക്ക്

ന്യൂയോർക്ക് ∙ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈപ്പിടിയിൽനിന്ന് അകന്നുപോയ യുഎസ് ഓപ്പൺ കിരീടം ബെലാറൂസിന്റെ അരീന സബലേങ്ക ഇത്തവണ കയ്യെത്തിപ്പിടിച്ചു. അതും ആതിഥേയ താരമായ ജെസിക്ക...

ഗാസയിൽ 61 മരണം കൂടി;ഇസ്രയേൽ ആക്രമണം ശക്തം

  ഗാസ ∙ ജബാലിയയിലെ അഭയാർഥി ക്യാംപിൽ ഉൾപ്പെടെ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. 11 മാസം പിന്നിട്ട ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ...

ഹരിയാന തിരഞ്ഞെടുപ്പ്: കോൺഗ്രസ്-എഎപി സഖ്യ ചർച്ചകൾ തകർന്നു, കരാറിനെ ഹൂഡ എതിർത്തു

ചണ്ഡിഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യസാധ്യത ചർച്ചകൾ പരാജയമെന്ന് വിവരം. നാളെ സ്ഥാനാർഥിളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് ആം ആദ്മി...

ഗോവ തിരഞ്ഞെടുപ്പിന് എഎപി മദ്യ കുംഭകോണ പണം ഉപയോഗിച്ചതായി സിബിഐ കുറ്റപ്പെടുത്തി

ന്യൂഡൽഹി∙ മദ്യനയ അഴിമതി വഴി ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചെന്ന് സിബിഐ. 2022ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി...

സുനിതയും വിൽമോറും ഇനി 8 മാസത്തിനുശേഷമെത്തും: ലക്ഷ്യമിട്ടത് 8 ദിവസയാത്ര; സ്റ്റാർലൈനർ തനിച്ച് തിരിച്ചെത്തി

വാഷിങ്ടൻ∙ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ബഹിരാകാശത്തേക്കുപോയ ബോയിങ് സ്റ്റാർലൈനർ ഇരുവരുമില്ലാതെ ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ്...