5 വർഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ഖമനയി; നസ്റല്ല വധത്തിൽ ഇസ്രയേലിന് മറുപടിയെന്ത്?
ടെഹ്റാൻ ∙ ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകവെ, 5 വർഷത്തിനിടെ ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകും. ഹിസ്ബുല്ല മേധാവി...