World

ഇസ്രയേലിനു നേരെ മിസൈലാക്രമണം, പിന്നാലെ ‘അപ്രത്യക്ഷനായി’ ഖാനി; ഖുദ്സ് സേന തലവൻ എവിടെ?

  ടെഹ്റാൻ∙  ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ, ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി (67) എവിടെയെന്ന...

മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി: യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ച് ക കുപ്പിയിൽ സൂക്ഷിച്ച് 

വിയന്ന: മാജിക് മഷ്റൂം കഴിച്ചതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം കോടാലി കൊണ്ട് അരിഞ്ഞ് ഓസ്ട്രിയൻ യുവാവ്. അമിത അളവിൽ മാജിക് മഷ്റൂം കഴിച്ചതോടെയുണ്ടായ വിഭ്രാന്തിയാണ് സംഭവത്തിന് പിന്നിലെന്ന്...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ജറുസലം∙  ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ...

5 വർ‌ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ഖമനയി; നസ്റ‌ല്ല വധത്തിൽ ഇസ്രയേലിന് മറുപടിയെന്ത്?

ടെഹ്റ‌ാൻ ∙  ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകവെ, 5 വർഷത്തിനിടെ ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകും. ഹിസ്ബുല്ല മേധാവി...

നവകേരള അസ്സോസിയേഷൻ ഓണമാഘോഷിച്ചു

ഡോംബിവ്‌ലി : നവകേരള വെൽഫെയർ അസ്സോസിയേഷൻ പലാവയുടെ പ്രഥമ ഓണാഘോഷം – ‘ഓണപ്പുലരി 2024 ‘ ഡോംബിവ്‌ലി ഈസ്റ്റ് , കട്ടായിനാക്കയിലുള്ള കുശാലാ ഗ്രീൻസ് ഹോട്ടൽ ഹാളിൽ...

മൊസാദിന്റെ മുറ്റത്തും ഇറാന്റെ മിസൈലുകൾ; വൻ ഗർത്തം രൂപപ്പെട്ടു, മണ്ണിൽ പൊതിഞ്ഞ് വാഹനങ്ങൾ– വിഡിയോ

മൊസാദ് ആസ്ഥാനത്തിൽ നിന്ന് 3 കിലോമീറ്റർ മാത്രം അകലെയുള്ള ഹെർസ്‍ലിയയിലെ ഒരു ബഹുനില അപ്പാർട്ട്മെന്റിന് സമീപത്തു നിന്ന് ചിത്രീകരിച്ച വിഡിയോ ആണ് പ്രചരിക്കുന്നത്. വിഡിയോയിൽ പാർക്കിങ് സ്ഥലത്ത്...

ഇറാന്റെ മിസൈൽ വർഷത്തിന് ‘അന്തകനായി’ അയൺ ഡോം, തിരിച്ചടിക്കാൻ ഇസ്രയേൽ: ആയുധപ്പുരയിൽ എന്തൊക്കെ?

ജറുസലേം ∙  മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ തൊടുത്തുവിട്ടത്....

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാവ് കൊല്ലപ്പെട്ടു; ആക്രമണം രൂക്ഷം

ബെയ്റൂട്ട്∙  ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ വ്യോമാക്രമണത്തിൽ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി. ഫത്ത ഷെരിഫ് അൽ അമിൻ...

മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകളിട്ട് ഇസ്രയേൽ;ബങ്കറിൽ യോഗം ചേർന്ന് നസ്‌റല്ല, വിവരം ചോർത്തി ഇറാനിയൻ ചാരൻ

  ബെയ്റൂട്ട്∙ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ ഭൂഗർഭ...

മാസങ്ങൾക്കിപ്പുറം ജീവന്റെ തുടിപ്പ്; തീറ്റതേടാൻ അമ്മമാർ പോയ സമയം മഞ്ഞുമല ഇടിഞ്ഞു, കോളനി മൂടി

  കാലാവസ്ഥാ വ്യതിയാനം കാരണം അന്റാർട്ടിക്കയിൽ മഞ്ഞുമല ഇടിഞ്ഞുവീഴുകയും കുഞ്ഞു പെൻഗ്വിനുകൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. മുട്ട വിരിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമുള്ള പെൻഗ്വിനുകളായിരുന്നു അമ്മ പെൻഗ്വിനുകളുമായി അകന്നത്....