World

യൂണിവേർസൽ ഹാർമണി ശ്രീ നാരായണ ഗുരുസ് ബ്ലൂ പ്രിൻറ് ഫോർ പീസ് & പ്രോഗ്രസ്സ് വത്തിക്കാനിൽ പ്രകാശനം ചെയ്തു.

വത്തിക്കാൻ : വത്തിക്കാനിൽ നടന്ന ലോക സർവ്വമത കോൺഫറസിൻ്റെ ഭാഗമായി ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച “UNIVERSAL HARMONY-SREE NARAYANA...

“ശ്രീനാരായണ ഗുരു സ്വജീവിതം സമൂഹത്തിനായി സമർപ്പിച്ച വ്യക്തി”- മാർപ്പാപ്പ

        ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ചസർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമത സമ്മേളനം നടക്കുന്നത് .സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ...

പാകിസ്താനിൽ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം

ഇസ്ലാബാദ്: പാകിസ്താനിൽ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം. 16 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആക്രമികളെ...

പലസ്തീന് സൗദിയുടെ പിന്തുണ; ഒരു കോടി ഡോളറിന്റെ സഹായം

റിയാദ്: പലസ്തീന് ഒരു കോടി ഡോളറിന്റെ കൂടി സഹായം അനുവദിച്ച് സൗദി അറേബ്യ. പലസ്തീന്‍ ധനകാര്യ മന്ത്രി ഉമര്‍ അല്‍ബിതാറിന് സൗദി അംബാസഡര്‍ നാഇഫ് ബിന്‍ ബന്ധര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ: കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ്...

എലിസബത്ത് രാജ്ഞിയുടെ വിവാഹകേക്കിലെ ഒരു കഷ്ണം വര്‍ഷങ്ങള്‍ക്കിപ്പുറം ലേലത്തില്‍

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹദിനത്തിൽ മുറിച്ച കേക്കിന്റെ കഷണം ലേലത്തിൽ വിറ്റു. വിവാഹചടങ്ങിന്റെ ഭാഗമായ കേക്കിന്റെ കഷ്ണം 77 വർഷങ്ങൾക്കിപ്പുറമാണ് ലേലത്തിൽ വിറ്റത്. സ്കോട്ട്‌ലാൻഡിലെ ഒരു...

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ  റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ...

വടക്കൻ ​ഗാസ ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ സൈന്യം നടപടി തുടങ്ങി

ജറുസലം: വടക്കൻ ​ഗാസ പൂർണമായും ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി. വടക്കൻ ഗാസയിൽ അവശേഷിക്കുന്ന പലസ്തീനികളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ച് പ്രദേശം പൂർണമായും തങ്ങളുടെ...

ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്

2024ലെ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് സമ്മാനം. ബുക്കര്‍ പ്രൈസ് ജേതാവിന് 50,000 പൗണ്ടാണ്...