World

ബഹിരാകാശ യാത്രികർ -സുനിത വില്യംസും സംഘവും ഇന്ന് ഭൂമിയിലേക്ക് മടങ്ങുന്നു …

ഹൈദരാബാദ്: ഒമ്പത് മാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരികെ വരാനൊരുങ്ങുകയാണ്. നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനേവ് എന്നിവരടങ്ങുന്ന...

മാർപാപ്പയുടെ ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ; വിശ്വാസി സമൂഹത്തിന് ആശ്വാസം

വത്തിക്കാൻ: റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്....

പാക് സൈനിക വ്യൂഹത്തിന് നേരെ ബലൂച് ഭീകരാക്രമണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. പാക് സൈനിക വ്യൂഹം ആക്രമിച്ചതായി ബലൂച് ലിബറേഷൻ ആർമി. ക്വറ്റയിൽ നിന്ന് തഫ്താനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്....

ഹൂത്തികളെ തീര്‍ക്കുമെന്ന് ട്രംപ് :യെമനെ ഞെട്ടിച്ച് അമേരിക്കയുടെ വ്യോമാക്രമണം

സന: യെമന്‍റെ തലസ്ഥാനമായ സനയിൽ വൻ വ്യോമാക്രമണവുമായി അമേരിക്ക. ആക്രമണത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂത്തി വിമതര്‍ക്കുള്ള ശക്തമായ തിരിച്ചടിയുടെ ഭാഗമാണ് ഈ...

പാകിസ്താന്‍ ഉള്‍പ്പടെ 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ വില ക്കുമായി ട്രംപ്

വാഷിംങ്ടൺ :പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള 41 രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ഡോണള്‍ഡ് ട്രംപിന്റെ ഒന്നാം ടേമില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളേക്കാള്‍...

സ്‌പേസ് എക്‌സ് ക്രൂ-10 വിക്ഷേപണം വിജയകരം

ഹ്യൂസ്റ്റൺ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന് തുടക്കം. സ്‌പേസ് എക്‌സ് ക്രൂ-10...

ഇന്ത്യയ്ക്ക് വെല്ലുവിളിയായി ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു

ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു:  1971ലെ ഇന്ത്യ പാക്ക് യുദ്ധത്തെ തുടർന്ന് സ്വതന്ത്രമാക്കപ്പെട്ട ബംഗ്ലാദേശ്, അന്നുവരെ ഈസ്റ്റ് പാക്കിസ്ഥാൻ എന്ന...

ട്രയിൻ റാഞ്ചൽ :ബന്ദികളാക്കിയ 300 പേരെ മോചിപ്പിച്ചതായി പാകിസ്താന്‍ പട്ടാളം

ഇസ്ലാമബാദ്: ബലൂച് ലിബറേഷന്‍ ആര്‍മി തീവ്രവാദികൾ ട്രയിൻ റാഞ്ചിയ സംഭവത്തിൽ ബന്ദികളാക്കിയ 300 പേരെ മോചിപ്പിച്ചതായി പാകിസ്താന്‍ പട്ടാളം. ആക്രമണത്തില്‍ 33 ബലൂച് ലിബറേഷന്‍ ആര്‍മിക്കാരും കൊല്ലപ്പെട്ടെന്ന്...

മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി

പോര്‍ട്ട് ലൂയിസ്: മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം ആണ് പരമോന്നത ബഹുമതിയായ 'ദി ഗ്രാന്‍ കമാന്‍ഡര്‍...

പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചി ; ബന്ദിയാക്കിയത് 450 യാത്രക്കാരെ

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയത്. 450 യാത്രക്കാരാണ് ട്രെയിനിലുള്ളത്. ഇവരെയെല്ലാം ബന്ദിയാക്കി വച്ചിരിക്കുകയാണ്. ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക്...