World

വിഴി‍ഞ്ഞത്തെ തൂത്തെറിയുമോ തൂത്തുക്കുടി?;3 ദേശീയപാത, റെയിൽപാളം, ‌വിമാനത്താവളത്തിലേക്ക് എളുപ്പവഴി

തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്. ചെന്നൈ,...

പുതിയ പോർമുഖം തുറന്ന് ഇസ്രയേൽ ; പൊട്ടിത്തെറിച്ച് പേജറും കമ്പ്യൂട്ടറും അടക്കമുള്ളവ; ഇതുവരെ മരണം 32

  ബയ്‌റുത്ത്: മിഡിൽ ഈസ്റ്റിൽ പുതിയ പോർമുഖം തുറന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ ആക്രമണം ഒരു വർഷത്തോടടുക്കുന്ന സമയത്ത് യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രതിരോധ...

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ യു എൻ പ്രമേയം പാസാക്കി

ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ യു എൻ പ്രമേയം പാസായി. ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത അധിനിവേശം ഒരു വർഷത്തിനകം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന പ്രമേയമാണ് ജനറൽ അസംബ്ലി പാസാക്കിയത്....

‘ബോളിവാഡ് റൺവേ ഏരിയ’ നിർമാണം തുടങ്ങി റിയാദ്

റിയാദ്: കരമാർഗമുള്ള നീണ്ട യാത്രക്ക് ശേഷം സൗദി എയർലൈൻസിെൻറ പഴയ മൂന്ന് ബോയിങ് 777 വിമാനങ്ങൾ റിയാദിലെ ബോളിവാഡ് റൺവേ ഏരിയയിലെത്തി. ജിദ്ദയ്ക്കും റിയാദിനുമിടയിൽ വിവിധ റോഡുകൾ...

വീണ്ടും ലെബനനിൽ സ്ഫോടനം; വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു, 9 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് .

ബയ്‌റുത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം...

അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ ഇറ്റലിയുടെ മുൻ ലോകകപ്പ് തരാം സാൽവതോറെ സ്‌കില്ലാച്ചി അന്തരിച്ചു

റോം: ഇറ്റലിയുടെ മുന്‍ മുന്നേറ്റതാരം സാല്‍വതോറെ സ്‌കില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ, പാലര്‍മോയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 1990 ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍...

സ്വർണക്കടത്ത് കേരളത്തിൽ വർധിക്കുന്നു; അഞ്ചുകൊല്ലത്തിനിടെ പോലീസ് പിടിച്ചത് 147 കിലോ സ്വർണം

തിരുവനന്തപുരം: കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നെന്നും പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ അളവ് കൂടുന്നെന്നും പോലീസ് കണക്ക്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടിച്ചെടുത്തത് 147.78 കിലോഗ്രാം സ്വർണമാണ്. കേസുകളുടെ എണ്ണവും 188...

പ്രതിഷേധം അവസാനിപ്പിക്കാതെ ജൂനിയർ ഡോക്ടർമാർ കൊൽക്കത്തയിൽ സമവായം അകലെ.

  കൊൽക്കത്ത∙ ബംഗാളിലെ ആർ.ജി. കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിൽ തീരുമാനമായില്ല. മുന്നോട്ടുവച്ച ആവശ്യങ്ങൾ പൂർണമായി സർക്കാർ...

എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി.

  മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി...

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ; ജമ്മു കശ്മീരിൽ ജനവിധി തേടി 24 മണ്ഡലങ്ങൾ.

  ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 219 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്....