World

പിപി പ്രദീപിൻ്റെ ചിത്രപ്രദർശനം ആംസ്റ്റർഡാമിൽ, ഫെബ്രു.28 ന്

മുംബൈ:കേരള ലളിതകല അക്കാദമി അവാർഡ് ജേതാവും പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ പിപി പ്രദീപിൻ്റെ ചിത്രപ്രദർശനം “MAPPING THE INVISIBLE” നെതർലാന്റിലെ ആംസ്റ്റർഡാമിൽ ഫെബ്രു:28 ന് ആരംഭിക്കും. South...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി അതീവ ഗുരുതരം

  വത്തിക്കാൻ സിറ്റി :ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ ബ്രോങ്കൈറ്റിസും ന്യുമോണിയയും ബാധിച്ച് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

സ്വവര്‍ഗാനുരാഗി ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു

ദക്ഷിണാഫ്രിക്ക: എല്‍ജിബിടിക്യൂ വിഭാഗത്തിനായി പ്രവര്‍ത്തിച്ചിരുന്ന , ലോകത്തില്‍ ആദ്യമായി പരസ്യമായി സ്വവര്‍ഗാനുരാഗി ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഗബേഹയ്ക്ക് സമീപത്ത് വച്ചാണ്...

വിദേശ ജയിലുകളില്‍ കഴിയുന്നത് 10,152 ഇന്ത്യക്കാര്‍ : കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: വിദേശ രാജ്യത്തെ ജയിലുകളില്‍ 10,152 ഇന്ത്യക്കാര്‍ തടവുകാരായുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ലോകത്തെ 86 രാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യന്‍ തടവുകാരുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും അധികം...

കാലിൽ ചങ്ങല കെട്ടി :കുടിയിറക്കപ്പെട്ട ഇന്ത്യക്കാർ അനുഭവിച്ചത്‌ ദുരിത യാത്ര

ന്യൂഡല്‍ഹി:ഔദ്യോഗികമായി സ്ഥാനമേറ്റയുടൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന അമേരിക്കൻ പ്രസിഡന്റിൻ്റെ പ്രഖ്യാപനം വന്നയുടൻ തന്നെ നടപടികളും ആരംഭിച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസമാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ...

പീഡന ആരോപണം:മലയാളി ബിഷപ്പ് രാജിവെച്ചു

ലിവർപൂൾ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാജി.രാജിവെച്ചൊഴിയണമെന്ന്...

നെതന്യാഹു- ട്രംപ് സംഗമം അടുത്ത ആഴ്ച്ച : വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു

ഗാസ : ട്രംപിൻ്റെ രണ്ടാം ടേമിൽ സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവെന്ന നിലയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടുത്തയാഴ്ച വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി പ്രസിഡൻ്റ് ഡൊണാൾഡ്...

ഇന്ത്യൻ താരത്തെ ഹസ്തദാനം ചെയ്യാതിരുന്നതിന് ഉസ്ബക്കിസ്ഥാൻ താരത്തിന് കാരണങ്ങളുണ്ട്( VIDEO).

നെതർലൻഡ്‌: വിജ്‌ക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ വൈശാലിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച ഗ്രാൻഡ്മാസ്റ്റർ നോദിർബെക് യാകുബോവിൻ്റെ നടപടിയിൽ...

നാല് വനിതാ ഇസ്രായേൽ സൈനികരെ ഹമാസ് മോചിപ്പിച്ചു

ജെറുസലേം: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇന്ന് ഹമാസ് നാല് വനിതാ ഇസ്രയേല്‍ സൈനികരെ അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറി. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി,...

‘അനുജ’ -2025 ഓസ്‌കാറിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ടിനുള്ള നോമിനേഷൻ നേടി

'അനുജ' 2025 ഓസ്‌കാറിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ടിനുള്ള നോമിനേഷൻ നേടിന്യൂഡൽഹി: 97-ാമത് ഓസ്‌കാർ അവാർഡിൽ ലൈവ് ആക്ഷൻ ഷോർട്ട് വിഭാഗത്തിൽ ന്യൂഡൽഹി പശ്ചാത്തലമാക്കിയ ഇന്തോ -...