‘2025ല്‍ ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമാകും”:അന്താരാഷ്ട്ര നാണയനിധി
വാഷിങ്ടണ്‍: ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ ദുര്‍ബലമാകുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മാനേജിങ് ഡയറക്‌ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവ. ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ഇക്കൊല്ലം...