World

സൈബർ ബ്രദർ “ബാലി അവധിക്കാല ചിത്രങ്ങളെക്കുറിച്ച് നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ഹൻസിക

  ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്‍റെ ഇളയ മകള്‍ ഹന്‍സികയ്ക്ക് ഉപദേശവുമായി എത്തിയ സൈബര്‍ സഹോദരന്റെ കമന്റ് വൈറലായിരുന്നു. ‘‘ദയവ് ചെയ്ത് പഠിക്കൂ....

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി; എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക

ചെന്നൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനം ഇകെ547 സാങ്കേതിക തകരാർ കാരണം വൈകിയതായും പ്രശ്നം പരിഹരിച്ച് വിമാനം ദുബായിലെത്തിയതായും എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അധികൃതർ...

ഇന്റര്‍ മയാമി വിടാനൊരുങ്ങി ഇതിഹാസതാരം; മെസി വീണ്ടും പഴയ ക്ലബിലേക്ക്!

മയാമി: അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി വിടാനൊരുങ്ങി അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസി. ഈ സീസണിനൊടുവില്‍ മയാമി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് മുമ്പ് ക്ലബിനെ...

അവളുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്നു മഹാലക്ഷ്മിയുടെ ഭർത്താവ്;

ബെംഗളൂരു നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ 29കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊല്ലപ്പെട്ട ബിഹാർ സ്വദേശിനി മഹാലക്ഷ്മിയുടെ ഭർത്താവാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. മഹാലക്ഷ്മിക്ക്...

കഴിഞ്ഞ ദിവസം ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരി ഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 50ലധികം ആളുകൾ മരണപെട്ടു

ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരി ഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 50ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണ് സ്ഫോടനമുണ്ടായത്. ഇരു...

ഹിസ്ബുല്ലയുടെ ‘മനുഷ്യകവചം’ ആകരുത് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി ഇസ്രയേൽ

ടെൽ അവീവ്: ഹിസ്ബുല്ലയുടെ ‘മനുഷ്യകവചം’ ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്‌ബുല്ല ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ...

ആദ്യടെസ്റ്റിൽ ഇന്ത്യ പഠിച്ച അഞ്ച് കാര്യങ്ങൾ; ബംഗ്ലാദേശ് പഠിക്കേണ്ടതും; കോലിയുടെ ഫോം, ടീം അതിജീവനം

ചെന്നൈ: ഏറ്റവും തുടക്കത്തില്‍ ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹ്‌മൂദ് തെല്ലൊന്നു വിറപ്പിച്ചതൊഴിച്ചാല്‍, തുടര്‍ന്നങ്ങോട്ടെല്ലാം ഇന്ത്യന്‍ ആധിപത്യം കണ്ട മത്സരമായിരുന്നു പരമ്പരയിലെ ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റ്. രണ്ടാം...

ചൂട് കുറഞ്ഞു അബുദാബി; വിസ്മയ കാഴ്ചകളുടെ കലവറയുമായി ഉല്ലാസകേന്ദ്രങ്ങൾ

അബുദാബി ∙ യുഎഇയിൽ ശരത്കാലത്തിന് തുടക്കമായതോടെ ഔട്ട് ഡോർ വിനോദ പരിപാടികൾ സജീവമാകുന്നു. കൊടുംചൂടിൽ വീടുകളിലും ഷോപ്പിങ് മാളുകളിലുമായി കഴിഞ്ഞവർ‌ ഇനി പുറത്തിറങ്ങി ഉല്ലസിക്കും. കാലാവസ്ഥ അനുകൂലമായതോടെ...

80 ലക്ഷം കടന്നു യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസ്

  അബുദാബി ∙ യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 80 ലക്ഷത്തിലേറെ പേർ...

ഏഷ്യയിലെ സ്കാം സിറ്റി ഡൽഹിയാണെന്ന് ഓസ്ട്രേലിയൻ വ്ലോ​ഗർ.

ഏഷ്യയിലെ സ്കാം സിറ്റി ഡൽഹിയാണെന്ന് ഓസ്ട്രേലിയൻ വ്ലോ​ഗർ. ഡൽഹിയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ടാണ് വ്ലോ​ഗർ ഡൽഹിയെ സ്കാം സിറ്റി എന്ന് വിളിച്ചത്. ബെൻ ഫ്രയർ എന്ന്...