World

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ; യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ലബനൻ

  ജറുസലം ∙ ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ലബനനിൽ കടന്നുകയറിയാണ് ഇസ്രയേൽ നാവികസേന ഇയാളെ പിടികൂടിയത്. ഇസ്രയേലിലേക്കു മാറ്റിയ...

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ശ്രമങ്ങൾക്കു തിരിച്ചടി

ജറുസലം ∙ ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനു മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങൾ തുടരുന്നതിനിടെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 68 കൊല്ലപ്പെട്ടു. തെക്കൻ ഗാസ...

ലബനനിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം; 7 പേർ കൊല്ലപ്പെട്ടു

  ജറുസലം ∙  ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയെ...

രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ. പൊതുമാപ്പ്

അബുദാബി: യു.എ.ഇ. പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന്...

നീക്കം റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ ; ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ, ആശങ്ക

പ്യോങ്യാങ്: ഉത്തര കൊറിയ പുതിയ ദീർഘദൂര മിസൈൽ പരീക്ഷിച്ചെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയ്ക്കുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തതെന്നും ഇതേത്തുടർന്ന് അമേരിക്ക,...

വിയോജിക്കുന്നുവെന്ന് കമല ; ബൈഡന്റെ ‘മാലിന്യ’ പരാമർശം: മാലിന്യ ട്രക്ക് ഓടിച്ച് വോട്ടുറപ്പിക്കാൻ ട്രംപ്

ഗ്രീൻ ബേ (വിസ്കോൻസെൻ)∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്നു വിശേഷിപ്പിച്ചത് വോട്ടാക്കി മാറ്റാൻ ട്രംപ്. വിസ്കോൻസെനിലെ ഗ്രീൻ ബേയിൽ...

മിസൈൽ പരിധിയിൽ യുഎസ്? ; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലർച്ചെ ബാലിസ്റ്റിക് മിസൈൽ...

കഥാപാത്രത്തെ പുനരവതരിപ്പിച്ചാൽ നിയമനടപടിയെന്ന് നടൻ; AI ആയാലും അയൺമാനെ തൊട്ട് കളിക്കേണ്ട

സൂപ്പര്‍ ഹീറോ സിനിമകള്‍ കൊണ്ട് ആരാധകഹൃദയങ്ങളെ ത്രസിപ്പിച്ചവരാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്. കഴിഞ്ഞ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്ന് സമ്മാനിച്ചിട്ടുമുണ്ട്. ഓരോ മാര്‍വല്‍ ചിത്രങ്ങള്‍ക്കുമായി പ്രേക്ഷകര്‍...

സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ‘ഉത്തരവ്’ പ്രകാരം; ആരോപണവുമായി കാനഡ

ഒട്ടാവ∙ കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ. രാജ്യത്തെ സിഖ് വംശജരെ...

ദീപാവലിക്ക് ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി

  ന്യൂയോര്‍ക്ക്∙ ചരിത്രത്തിലാദ്യമായി ദീപാവലി പ്രമാണിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡപ്യൂട്ടി...