ട്രംപ് യുഎസ് പ്രസിഡന്റാകണമെന്ന് മോഹിച്ച് നെതന്യാഹു; ഇറാനും സഖ്യകക്ഷികൾക്കും നെഞ്ചിടിപ്പ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡോണൾഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും മാത്രമല്ല മധ്യപൂർവദേശത്ത് ഇറാന്റെയും നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന ഭീതിയിലാണ് ഇറാൻ. ഇറാന്റെ...