World

ഡോണൾഡ് ട്രംപ് റിയാദിനോട് വിടപറഞ്ഞത് കൈനിറയെ നേട്ടവുമായി

റിയാദ്:  റിയാദിൽ നിന്ന് സന്ദർശനം പൂർത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽനിന്ന് നേടിയത് കൈനിറയെ. 14000 കോടി ഡോളറിന്റെ ഏറ്റവും വലിയ ആയുധം...

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ചെസ്സ് നിരോധിച്ചു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. മതപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി ചൂതാട്ടത്തിന് വഴിയൊരുക്കുമെന്നതിനാലാണ് ചെസ്സ് നിരോധിച്ചതെന്ന് ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്‌തു. അഫ്‌ഗാനിലെ എല്ലാ കായിക...

ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു

ജറുസലേം: ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു. ഇരട്ട പൗരത്വമുളള ഈഡൻ അലക്‌സാണ്ടറിനെയാണ് ഇന്നലെ (തിങ്കളാഴ്‌ച) റെഡ് ക്രോസിന് ഹമാസ് കൈമാറിയത്. ഇസ്രയേല്‍ സൈന്യം റെഡ് ക്രോസില്‍...

പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം

ഇന്ത്യയുടെ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം ഡോൺ. റഹിം യാർ ഖാൻ വ്യോമതാവളമാണ് തകർന്നത്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ...

മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18 ന്

വത്തിക്കാന്‍ സിറ്റി: മേയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10...

പാകിസ്ഥാന് ധനസഹായം നല്‍കുന്നത് പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് ധനസഹായം നല്‍കുന്നത് പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കിയതില്‍...

പാകിസ്താനില്‍ ഭൂചലനം : 4.0 തീവ്രത രേഖപ്പെടുത്തി

കറാച്ചി: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം...

മോദിയുടെ പേര് പറയാന്‍ പോലും ഭയം : പാക് പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് എംപി ഷാഹിദ് അഹമ്മദ്

ഇന്ത്യക്കെതിരെ നടത്തുന്ന ആക്രണമങ്ങളില്‍ പാക് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ എംപി ഷാഹിദ് അഹമ്മദ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭീരുവാണെന്ന് പിടിഐ എംപി ഷാഹിദ് അഹമ്മദ് പറഞ്ഞു....

കിം ജോങ് ഉന്നിനെ സാക്ഷിയാക്കി പരിശീലനം

പ്യോംങ്യാംഗ്: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ മിസൈൽ വിക്ഷേപണ പരിശീലനം നടത്തി ഉത്തരകൊറിയ. ദീർഘദൂര തോക്കുകളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ച് ഉത്തരകൊറിയൻ സൈന്യം സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തിയതായി...

ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേട് : ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഏപ്രിൽ 22ൽ കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ്...