കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ
ന്യൂഡെല്‍ഹി.ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് കേന്ദ്രമന്ത്രിമാർ കർഷകരമായി ചർച്ച നടത്തും. പ്രക്ഷോഭത്തെ നേരിടാൻ വൻസന്നാഹങ്ങളുമായി ഹരിയാന സർക്കാർ, അതിർത്തികൾ...
