News

ഒന്നാം ക്ലാസിലേക്കുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം...

ട്വന്റി-20യും ലോക്സഭയിലേക്ക് മത്സരിക്കും; ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ട്വന്റി-20യും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍...

തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും: സാബു എം ജേക്കബ്

കൊച്ചി: ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്ത്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം...

ഇന്ധന സെസ് പിൻവലിയ്ക്കണമെന്ന് പമ്പുടമകൾ

സെസില്‍ പിരിച്ചെടുത്തത് 774.77 കോടി പെന്‍ഷന് ചെലവഴിക്കാതെ സര്‍ക്കാര്‍ കൊല്ലം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി ഇന്ധന സെസ് മുഖേനെ ഇതുവരെ പിരിച്ചെടുത്തത് 774.77 കോടി...

നരേന്ദ്രമോദി ദ്വാരകയിൽ കടലിൽ മുങ്ങി പ്രാർത്ഥിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടയിൽ കടലിൽമുങ്ങി പ്രാർത്ഥിച്ച്പ്രധാനമന്ത്രി നരേന്ദ്രമോദി. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ കടലിൽ മുങ്ങി പ്രാർത്ഥിച്ചു. ശേഷം അദ്ദേഹം ദ്വാരകധീശ്ക്ഷേത്രത്തിലെത്തി. മുങ്ങൽ വിദഗ്ദ്ധർക്കൊപ്പം കടലിനടിയിൽ നിന്നുള്ള ചിത്രങ്ങൾ...

കൊവിഡ് കാലത്ത് നടന്നത് 1,300 കോടിയുടെ അഴിമതി: കെ.കെ. ശൈലജയ്‌ക്കെതിരേ മുല്ലപ്പള്ളി

  കോഴിക്കോട്: മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അഴിമതി ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടത്തിയെന്നാണ്...

മത്സരയോട്ടം: കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട്...

ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയത് 70 കിലോമീറ്ററോളം ദൂരം: ഒഴിവായത് വൻ ദുരന്തം

  ദില്ലി: ജമ്മുകശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാൻ വരെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി. 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്ററിലതികം ദൂരം...

ആറ്റുകാലമ്മക്ക് പൊങ്കാല നിവേദ്യം അര്‍പ്പിച്ച് ഭക്തര്‍ മടങ്ങി

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച ഭക്തര്‍ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങി.രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായത്.ശ്രികോവിലിൽ...

ലീഗിന് മൂന്നാം സീറ്റില്ല : ആവശ്യം തള്ളി കോൺഗ്രസ്സ്

  കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ്, രാജ്യസഭാ സീറ്റ്...