കേരള സര്‍വകലാശാല കലോത്സവം പേര് മാറ്റാന്‍ നിര്‍ദേശിച്ച് വി സി; ‘ഇന്‍തിഫാദ’ നീക്കംചെയ്യണം
തിരുവനന്തപുരം: പരാതിയും വിവാദവും ഉയർന്നതിനെത്തുടർന്ന് കേരള സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാൻ നിർദേശിച്ച് വൈസ് ചാൻസലർ. അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി 'ഇൻതിഫാദ' എന്ന...
