News

തോമസ് ഐസക്കിന് സമ്പാദ്യം ഇത്രയാണ്..

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. തോമസ് ഐസക്കിന്റെ പേരിൽ സ്വന്തമായി വീടോ ഭൂമിയോ ഇല്ല. നിക്ഷേപമായി സ്വർണവുമില്ലെന്ന്...

ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി പാക് മത്സ്യത്തൊഴിലാളികളുടെ നന്ദി

ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ കൊള്ളക്കാരില്‍ നിന്ന് 23 പാക്കിസ്ഥാന്‍ പൗരന്മാരെ രക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. 29ന് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ നടത്തിയ 12 മണിക്കൂര്‍...

നെന്മാറ- വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു

പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയ്‌ക്കുള്ള വെടിക്കെട്ടിനു അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും...

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്. അധിക്ഷേപ പരാമർശത്തിൽ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ്...

സെക്രട്ടേറിയേറ്റിനു മുന്നിൽ മെഗാഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യ വർഷം; കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നയാൾക്കെതിരെ കേസെടുത്തു. വെള്ളറട സ്വദേശി ശ്രീജിത്തിനെതിരെയാണ് കേസ്. സെക്രട്ടേറിയേറ്റിനു മുന്നിൽ മെഗാഫോൺ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ അസഭ്യ വർഷം നടത്തിയതിന്...

ന്യൂസ്ക്ലിക്ക് എഡിറ്റർ പുരകായസ്തക്കെതിരേ 8,000 പേജിന്‍റെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: യുഎപിഎ ചുമത്തിയ ന്യൂസ്ക്ലിക് സ്ഥാപനും എഡിറ്ററുമായ പ്രഭീർ പുരകായസ്തയ്ക്കെതിരേ 8000 പേജിന്‍റെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. ചൈനിസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി വിദേശ പണം സ്വീകരിച്ചുവെന്ന...

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ്

ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ് അയച്ചു. ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചത് എന്നും നോട്ടീസിനെ നിയമപരമായും...

കുടുംബശ്രീയുടെ കൂട്ട് വേണ്ടെന്ന് തോമസ് ഐസക്കിന് താക്കീത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് താക്കീത് നൽകി ജില്ലാ വരണാധികാരിയുടെ. കുടുംബശ്രീ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് തോമസ് ഐസക്കിന് താക്കീത്. തോമസ്...

സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ്; വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്ന് പരാതി നൽകി

തൃശൂർ: ലോക് സഭ ഇലക്ഷൻ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരേഷ് ഗോപിയോട് വിശദീകരണം തേടി....

സത്യേന്ദ്ര ജെയിനിനെതിരെ സിബിഐ അന്വേഷണം

മുൻ മന്ത്രിയും ആം ആദ്മി അംഗവുമായ സത്യേന്ദ്ര ജയിനെതിരെ പുതിയ കേസ്.സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാനായി...