News

താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചുരത്തിൽ ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍...

കെ.കെ. ശൈലജയ്ക്കെതിരെ ഷാഫിയുടെ വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പ് പറയണം

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതായി തനിക്കെതിരെയുള്ള ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്...

സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​ ​അഥവാ ​സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​(​ഇ.​യു​)​​.​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​കാ​ലാ​വ​ധി​യോ​ട് ​കൂ​ടി​യ​ ​മ​ൾ​ട്ടി​പ്പി​ൾ​ ​എ​ൻ​ട്രി​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​യ്‌ക്ക്ഇ​നി​ ​ഇ​ന്ത്യ​ൻ​...

കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പോളിംഗ് വെള്ളിയാഴ്ചയാണ്....

‘പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധം’, ഒരു വിഭാഗത്തെ മാറ്റി നിർത്താൻ ശ്രമം; മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ അകറ്റിനിർത്താൻ ശ്രമം. മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നെന്നും അദ്ദേഹം വിമർശിച്ചു. ...

‘ഇടത് അനുഭാവിയാണ്, രണ്ട് വോട്ട് കൂടുതല്‍ കിട്ടന്നെങ്കില്‍ കിട്ടട്ടേ എന്ന് കരുതി’; ചീമേനിയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നതായി പരാതി

കാസര്‍ഗോഡ് ചീമേനിയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നതായി പരാതി. അഞ്ച് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിട്ടും നടപടി സ്വീകരിചില്ലെന്നാണ് പരാതി. ഫീല്‍ഡ് ഓഫിസര്‍ എം പ്രദീപനെതിരെയാണ് പരാതി. ഇയാള്‍ ഇരട്ടവോട്ടിനെക്കുറിച്ച്...

ജി കൃഷ്ണകുമാറിനെ ആക്രമിച്ച കേസിൽ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൃഷ്ണ കുമാറിനെ...

വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിൽ എടുത്തുചാടി 22 വയസുകാരി മരിച്ചു

കാസര്‍ഗോഡ്: നീലേശ്വരത്ത് വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന ആണ് മരിച്ചത്. 22 വയസായിരുന്നു. നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ...

ഡോക്ടറുമായി വീഡിയോ കണ്‍സള്‍ട്ടേഷൻ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ഹർജി തളളി ഹൈകോടതി

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അപേക്ഷ തള്ളി ഡല്‍ഹി റൗസ് അവന്യു കോടതി.തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യമാണ് കോടതി...

കെകെ ശൈലജക്കെതിരെ ‘റാണിയമ്മ’ എന്ന പരാമർശം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസെടുത്ത് പോലീസ്

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായ സൈബർ അധിക്ഷേപ പരാർശത്തിൽ പൊലീസ് കേസെടുത്ത്. റാണിയമ്മ എന്ന പരാമർശത്തിനെതിരെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് സ്വമേധയ കേസെടുത്തത്. വിനിൽ...