ഈരാറ്റുപേട്ടയിൽ എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.
കോട്ടയം: ഈരാറ്റുപേട്ടയിൽ പരസ്യമദ്യപാനം നടത്തിയത് പോലീസില്‍ അറിയിച്ചതിൽ എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
