News

പത്തനംതിട്ടയിൽ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം: ഉദ്യോഗസ്ഥന് സസ്പെൻഷൻ

എൽ ഡി ക്ലർക്ക് യദു കൃഷ്ണനെ പത്തനംതിട്ട കളക്ടർ സസ്പെൻഡ് ചെയ്തു.ഈ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോർന്നത്.വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഉദ്യോഗസ്ഥരെ...

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.എന്നാൽ...

കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം : കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പരാജയത്തിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട്...

അരുണാചൽ-ചൈന അതിർത്തിക്ക് സമീപം ഉരുൾപൊട്ടൽ

അരുണാചൽ പ്രദേശ്-ചൈന അതിർത്തിക്ക് സമീപം ഉരുൾപൊട്ടൽ.അരുണാചലിലെ ഹുൻലി - അനിനി ഹൈവേയിൽ റോഡ് തകർന്നതായി റിപ്പോർട്ട്‌.യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അരുണാചൽ പ്രദേശ് സർക്കാർ അറിയിച്ചു.റോഡ് തകർന്നതിനാൽ അരുണാചലിലെ...

കോഴിക്കോടും നിരോധനാജ്ഞ

കോഴിക്കോട് ജില്ലയിലും 144 പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കാൻ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകിട്ട്...

‘കോൺഗ്രസ്‌ കർണാടകയിൽ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റി’; വിവാദ പരാമർശം ആവർത്തിച്ച് മോദി

കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റിയെന്ന് വിവാദ പരാമർശം ആവർത്തിച്ച് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക മോഡൽ രാജ്യത്താകെ നടപ്പാക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന്...

ഓരോ വോട്ടും ഓരോ സീറ്റും നിർണായകം, ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും; എം.എം ഹസന്‍

ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍....

അമേഠിയില്‍ റോബർട്ട്‌ വദ്രയോ, വ്യക്തത വരുത്താതെ കോൺഗ്രസ്

അമേഠിയില്‍ റോബര്‍ട്ട് വദ്ര അഭ്യൂഹങ്ങൾ തുടരുന്നു.സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളും അമേഠിയില്‍ ഉയർന്നിരിക്കുകയാണിപ്പോൾ. കോണ്‍ഗ്രസ്ഇതിനെപ്പറ്റി വ്യക്തത വരുത്തിയിട്ടില്ല, അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയായ...

സംസ്ഥാനത്ത് ചൂട് തുടരും; പാലക്കാട്‌ ഉഷ്ണതാരംഗ സാധ്യത

സംസ്ഥാനത്ത് കൊടുംചൂട് തുടരും. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പാലക്കാട് ജില്ലയിലുള്ളവർക്ക് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ...

താമരശ്ശേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

കോഴിക്കോട്: താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. താമരശ്ശേരി ചമല്‍ സ്വദേശി സന്ദീപിനെയാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കഴി‍ഞ്ഞ...