News

അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ

അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ രംഗത്ത്.ശുപാർശകൾ നടപ്പായാൽ മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാകുമെന്ന് ആശങ്കയിലാണ് ജനങ്ങൾ. പാതകളിൽ രാത്രി യാത്രാ നിരോധനം...

ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക

ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. റാഫയിൽ ആക്രമണം ശക്തമാക്കിയാൽ ആയുധവിതരണം നിർത്തുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര പ്രതിഷേധം തള്ളികൊണ്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്.യുദ്ധത്തിൽ ആയിരങ്ങൾ ഇതിനോടകം പലായനം...

യോഹാൻ മെത്രപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ന് തീരുമാനം

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ യോഹാൻ മെത്രപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ന് തീരുമാനമാകും. തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് സഭ സിനഡ് ഇന്ന് ചേരും.മെത്രപ്പോലീത്തയെ ഇടിച്ച് വീഴ്ത്തിയ വാഹനം...

പൊതുമേഖലാ സ്ഥാപനം കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ്; കേരളത്തിന് വല്യ നഷ്ടമാകും

പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമാകുന്നു.സ്ഥാപനം സ്വകാര്യ കന്പനിക്ക് ചുളുവിലയ്ക്ക് കൈമാറാൻ നാഷണൽ ട്രൈബ്യൂണൽ ഉത്തരവ്.ഈ നീക്കത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. സർക്കാർ ബോധപൂർവം വീഴ്ച...

ബിജെപി നേതാക്കളുടെ വർഗീയ പരാമർശം; ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.മോദി നടത്തിയ വർഗീയ പരാമർശങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടായിരിക്കും...

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; യാത്രക്കാർ പ്രതിഷേധത്തിൽ

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്കും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ...

കളമശ്ശേരിയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം മുടക്കി വൈദ്യുതി തകരാർ

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ ലൈനിലെ വൈദ്യുതി തകരാറായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം. ഇടപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനുകൾ റെയിൽവേ ട്രാക്കിലേക്ക്...

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്നറിയാം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം.ഫലം ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.4,41,220 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. 82.5%...

ഹസനെ അധ്യക്ഷനായി നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം; കെസി വേണുഗോപാല്‍

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്നും എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നു വെളിപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി...

രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി പ്രധാനമന്ത്രി

അംബാനിയും അദാനിയുമായി രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ട് പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി ചോദിച്ചു.തെലങ്കാനയിലെ റാലിയിലാണ് മോഡിയുടെ...