News

ആറളം ഫാമിൽ വനപാലകർക്ക് നേരെ തിരിഞ്ഞ് കാട്ടാനകൾ

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വനപാലകർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ.ഫാമിൽ ആറാം ബ്ലോക്കിൽ കാട്ടാനകളെ തുരത്തുന്നതിനിടെ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിടിയാനയും കുട്ടിയുമാണ് വനംവകുപ്പിന്‍റെ ജീപ്പിന് നേരെ...

കൊച്ചി വിമാനത്താവളത്തിൽ സ്വർണകടത്താൻ ശ്രമം;1.5 കോടി രൂപയുടെ സ്വർണം പിടികൂടി, യുവാവ് പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി.ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക...

അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്ത്

മദ്യനയക്കേസിൽ ഇന്നലെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്കാണ്...

യദുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ് വളയുന്നു.മൊഴികളിൽ വൈരുധ്യമുള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ആവിശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്...

വരും ദിവസങ്ങളില്‍ മഴയെത്തും; തെക്കൻ-മധ്യ കേരളത്തിലും മഴ മുന്നറിപ്പ്

സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.നിലവിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി; കെ സി വേണുഗോപാൽ

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സി വേണുഗോപാൽ.കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്ത വിധി...

ചൂടിന് ശമനം; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്.ഇന്ന് വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം...

എയർ ഇന്ത്യ ഏക്സ്പ്രസ് ജീവനക്കാര്‍ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും

സമരം ഒത്തുതീര്‍പ്പായതോടെ എയർ ഇന്ത്യ ഏക്സ്പ്രസ് ജീവനക്കാര്‍ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും. കേരളത്തിൽ നിന്നടക്കമുള്ള വിമാന സർവീസുകൾ ഇന്ന് പുനരാരംഭിക്കും. രണ്ട് ദിവസത്തിനകം സര്‍വീസുകള്‍ സാധാരണ...

ഡോ. വന്ദനാ ദാസി​ന്റെ അരുംകൊലയ്‌ക്ക് ഇന്ന് ഒരാണ്ട്

കൊട്ടാരക്കര: താലൂക്ക് ആശുപത്രി​യി​ൽ ഡോ. വന്ദനാദാസ് ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തി​കയുന്നു. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളിലേക്കും സന്തോഷത്തിലേക്കും കൊലക്കത്തി പഞ്ഞുകയറിയത്, ഞെട്ടലോടെയല്ലാതെ ഓർക്കാനാകില്ല. പൊലീസ്...

അബ്ദുല്‍ റഹീമിന്റെ മോചനം; 1.66 കോടി രൂപ അഭിഭാഷക ഫീസ് നല്‍കണം

18 വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ വിധിച്ച് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഒരുകോടി 66 ലക്ഷം രൂപ (ഏഴരലക്ഷം റിയാല്‍) പ്രതിഫലം നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്റെ...