News

അഖിലിന്റെ അരുംകൊല; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. 4 പേർക്കായി തെരച്ചിൽ തുടരുന്നു. 2019 കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികൾ.കഴിഞ്ഞ ദിവസം...

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റിൽ രണ്ട് മരണം

ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്കാണ് പരുക്കേറ്റത്. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട്...

വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു; രോഗികളുടെ എണ്ണം 153 ആയി

പെരുമ്പാവൂർ: വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. റൂഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.ഗ്രാമിന് 30 രൂപ കുറഞ്ഞു.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6725 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 53800 രൂപയുമായി....

കരമന അഖിൽ‌ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു പോലീസ്, കൊലപാതകത്തിന് കാരണം മുൻവൈരാ​ഗ്യം

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു പോലീസ്. അഖിൽ, വിനീത്, സുമേഷ് എന്നിവര് പ്രതികളെന്നു തിരിച്ചറിഞ്ഞു.ഇവർ ലഹരിസംഘത്തിലെ ​ഗുണ്ടാ സംഘമെന്നാണ് പൊലീസ് കണ്ടെത്തൽ.പ്രതികൾക്കായുള്ള തെരച്ചിൽ...

‘മുഖ്യമന്ത്രിയുടെ വിദേശയാത്രയെപറ്റി അറിയിച്ചിട്ടില്ല; യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി’: ഗവർണർ

മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ചറിയുന്നത് മാധ്യമങ്ങൾ പറഞ്ഞപ്പോൾ.യത്രയെ കുറിച്ചരിച്ചതിന് മാധ്യമങ്ങളോട് നന്ദിയും പറഞ്ഞു ഗവര്‍ണര്‍.മുൻപ് നടത്തിയ വിദേശയാത്രകളെ...

മോദിയെപറ്റി കേട്ടുകഥകൾ തട്ടിവിടുന്നു; ജൂൺ 4 ന് നുണക്കൊട്ടാരങ്ങങ്ങൾ തകർന്നുതരിപ്പണമാവും; കെ സുരേന്ദ്രൻ

ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു, ഗുജറാത്തിലും കാലിടറുന്നു.മഹാരാഷ്ട്രയിൽ മോദി വെള്ളം...

കിടപ്പുരോഗിയായ വയോധികനെ വാടകവീട്ടിൽ ഉപേക്ഷിച്ച് നിലയിൽ; മകൻ കുടുംബസമേതം മുങ്ങി

ഏരൂർ: വൈമേതിയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി.മകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ച് മുങ്ങിയതെന്നാണ് വിവരം.മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച്...

കണ്ണൂരില്‍ അപകടം;രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ കാറിൽ ബൈക്ക് വന്നിടിച്ച് അപകടം. രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയൽ (23),ജോമോൻ (22) എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട കാറിന് പിന്നിൽ ഇവർ...