News

വാട്ടർ ടാങ്ക് ദുരുഹത; തെളിവെടുപ്പ് മണിക്കൂറുകൾ നീളുന്നു

കഴകൂട്ടം: കേരള സർവകാലശാല കാര്യവട്ടം ക്യാമ്പസ്സിലെ ഇരുനില കെട്ടിടത്തിന്റെ വലിപ്പമുള്ള വാട്ടർടാങ്ക് ബോട്ടനി ഡിപ്പാർട്മെന്റിനു സമീപമാണ് സ്ഥിതി ചെയുന്നത്.അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തി.15 അടി...

ഡൽഹിയിൽ കാണാതായ മലയാളി യുവതി മരിച്ച നിലയിൽ; കാമുകൻ കൊന്നതെന്ന് നി​ഗമനം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഫ്രെ​ബു​വ​രി 24ന് ​കാ​ണാ​താ​യ യു​വ​തി​ ന​രേ​ല​യി​ലെ പ്ലേ​സ്‌​കൂ​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍.  ന​രേ​ല​യി​ലെ സ്വ​ത​ന്ത്ര ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ വ​ര്‍​ഷ(32)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​ര്‍​ഷ​യെ...

വെറ്ററിനറി വിദ്യാർത്ഥിയുടെ മരണം: എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റും യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി

കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ്‌ കെ. അരുണും യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങി.കല്പറ്റ ഡിവൈഎഎസ്പി ഓഫീസിൽ...

ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന്, 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ...

ഹജ്ജ് യാത്രാനിരക്കിൽ ഇളവ്; 42,000 രൂപ കുറച്ചു.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളംവഴി പോകുന്ന ഹജ്ജ്‌ തീർഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 25-ന് സംസ്ഥാന ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാൻ...

രാജ്യസഭയില്‍ അംഗബലം വര്‍ദ്ധിപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് എൻഡിഎ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചു. നാലു സീറ്റുകള്‍ മാത്രമാണ് ഭൂരിപക്ഷം ഉറപ്പിക്കാൻ‌ ഇനി ആവശ്യം. 240 അംഗ...

ശബരിമല അരവണയിൽ പ്രകൃതിദത്ത ഏലയ്ക്ക നല്‍കാനുള്ള തയ്യാറെടുപ്പില്‍ വനം വികസന കോര്‍പറേഷന്‍

കോട്ടയം: ശബരിമല സന്നിധാനത്ത് അരവണ നിര്‍മാണത്തിനാവശ്യമായ ഏലയ്ക്ക നല്‍കാനുള്ള തയ്യാറെടുപ്പില്‍ വനം വികസന കോര്‍പറേഷന്‍. ഇതിനായി  ഏലയ്ക്ക സംഭരിച്ചതായി കോര്‍പറേഷന്‍ ചെയര്‍മാന്‍ ലതിക സുഭാഷ് പറഞ്ഞു. കോര്‍പറേഷന്റെ...

സമരാഗ്നി വേദിയില്‍ പ്രവർത്തകരോട് രോഷാകുലനായി സുധാകരൻ; തിരുത്തി സതീശൻ

തിരുവനന്തപുരം : സമരാക്നി സമാപനവേളയിൽ പ്രസംഗത്തിനിടയിൽ പ്രവർത്തകർ പോയതിൽ അതൃപ്തി പ്രകടിപ്പിച്ച് കെപ്പിസി സി അധ്യക്ഷൻ കെ.സുധാകരൻ.പ്രസംഗം പുറത്തിയാക്കുംവരെ നിൽക്കാൻ കഴിയില്ലെങ്കിൽ എന്തിനു വന്നുവെന്നായിരുന്നു സുധാകരന്റെ ചോദ്യം....

പി.ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: ഒരാളൊഴികെ മറ്റെല്ലാവരെയും വെറുതെ വിട്ടു

കൊച്ചി: സിപിഎം നേതാവ് പി.ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാക്കി 8...

അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ്: ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ...