News

ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചു: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് തുറമുഖ- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പൾസ് പോളിയോ പ്രതിരോധമരുന്നു വിതരണത്തിന്റെ ജില്ലാ തല...

സിദ്ധാർഥിന്റെ മരണം കൊലപാതകമോ;5 മണിക്കൂർ തുടർച്ചയായി മർദിച്ചുവെന്നും റിമാൻഡ് റിപ്പോർട്ട്‌

കൽപ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി...

സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാം​ഗങ്ങളെ അദ്ദേഹം...

ആണവസാമഗ്രികളുമായി പാക്കിസ്ഥാനിലേക്ക് പോയ കപ്പൽ മുംബൈയിൽ തടഞ്ഞു

മുംബൈ: ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു. പാക്കിസ്ഥാന്‍റെ ആണവ- ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന...

വണങ്കാനും വാടിവസലും വിട്ടു സൂര്യ; പിന്നിലെന്ത്

വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വാടിവാസലിൽ നിന്ന് സൂര്യ പിൻമാറിയതായി റിപ്പോര്‍ട്ട്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം സൂരിയാണ് ചിത്രത്തില്‍ നായകനായി എത്താനിരീക്കവെയാണ് സൂര്യയുടെ പിന്മാറ്റം. അതിനോടൊപ്പം സൂര്യയ്ക്ക് പകരം...

ഫോണുമായി പരീക്ഷ ഹാളിൽ; 41 പ്ലസ്ടു വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി

പശ്ചിമ ബംഗാൾ: 12-ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്.പശ്ചിമ ബംഗാളിൽ ആണ് സംഭവം.പശ്ചിമ ബംഗാള്‍ ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ചിരണ്‍ജിപ്...

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: സമാപനം ഇന്ന്

  കൊച്ചി: സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നു വരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ...

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ കടുത്ത അതൃപ്തി:പരാതിയുമായി ബിഡിജെഎസ്

ആലപ്പുഴ: പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കും. ദില്ലിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്

തിരുവനന്തപുരം: 5 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന് നടക്കും. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച(ഇന്ന്) രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ...

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും. മാർച്ച് 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി,...