ഇ.പി. ജയരാജന്‍ വധശ്രമക്കേസ്: കെ. സുധാകരനെ കുറ്റവിമുക്തനാക്കി
കൊച്ചി: സിപിഎം നേതാവ് ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാരകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.കേസില്‍ കെ...
