സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി;യുവതി മരിച്ചു
ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ജി. സരിത (46) ഇന്ന് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ദാരുണമായ...
ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ജി. സരിത (46) ഇന്ന് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ദാരുണമായ...
ഒരു കുടുംബത്തിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ പൂവരണിയില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി...
ബെംഗളൂരു; വനിതാ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനിടെ, കാറിന്റെ ഗ്ലാസ് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം എലിസ് പെറി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ...
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ മൃതദേഹവുമായ കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധം ഇന്ദിരയുടെ കുടുംബത്തിന്റെ പൂർണ സമ്മതത്തോടെ.താനും തന്റെ മകനും അനുമതി...
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി പാറ്റ്നിബിൻ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ടുമലയാളികൾ അടക്കം ഏഴുപേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ പി.ടി.എ റിപ്പോർട്ട് ചെയ്തത്.ബുഷ് ജോസഫ്...
മദ്യപാനം ആരോഗ്യത്തിനു ഹാനികരം തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത...
എറണാകുളം: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി...
തിരുവനന്തപുരം: സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു. 7 ജില്ലകളിൽ രാവിലെയും മറ്റ്...
കോഴിക്കോട്;കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ മർദിച്ച കേസുമായി ബന്ധപ്പെട്ട് 5 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ.രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ചെന്ന പരാതിയിൽ 2 വിദ്യാർത്ഥികളെയാണ്...
കോട്ടയം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ഇടഞ്ഞ് നില്ക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാനെത്തി.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മല്‍സരിക്കുമ്ബോള്‍...