News

ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല,ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും: ഗതാഗത മന്ത്രി

തിരുവനന്തപുരം: ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ബുക്ക് ചെയ്ത എല്ലാവർക്കും ഇന്ന്...

വിവാഹം കഴിഞ്ഞ് 15–ാം നാൾ യുവതി ജീവനൊടുക്കി; 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയിച്ച് വിവാഹം കഴിച്ച് 15–ാം നാൾ നവവധു തണ്ണിച്ചാംകുഴി സോന ഭവനിൽ സോന(22) ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ....

ബാങ്കോക്ക് വിമാനത്താവളത്തിൽ;ആറ് ഇന്ത്യക്കാർ അറസ്റ്റിൽ

ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിലായതായി റിപ്പോർട്ട്‌.പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‍ലന്റിൽനിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമം. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി....

ഹൂതി മിസൈൽ ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പൽ ജീവനക്കാരായ 3 പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. 3 പേരുടെ പരിക്ക് ​ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിന്...

യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് യു. കലാനാഥൻ മാസ്റ്റർ അന്തരിച്ചു

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായിരുന്ന യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. കേരള യുക്തിവാദ സംഘം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുണ്ട്....

കെ- റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ശബരി കെ- റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും. ഉദ്ഘാടനം മഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. പൊതുജനങ്ങൾക്ക്...

പത്മജ വേണുഗോപാൽ ബി.ജെ.പി.യിലേക്ക്; ഇന്ന് ബി.ജെ.പി.യിൽ ചേരും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ തവണ തൃശൂരിൽ...

ഒഴിവു റിപ്പോർട്ട് ചെയ്യാൻ 4 സെക്കന്റ് വൈകി: നിഷ ബാലകൃഷ്ണന് നിയമനം നൽകാൻ തീരുമാനം

തിരുവനന്തപുരം: ഒഴിവ് റിപ്പോർട്ട് ചെയ്തതിൽ ഒരു മിനിറ്റ് വൈകിയെന്ന് പറഞ്ഞ് നിയമനം നിഷേധിച്ച കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണന് തദ്ദേശസ്വയംഭരണവകുപ്പില്‍ നിയമനം നല്‍കാൻ മന്ത്രിസഭാ യോഗ...

അഭിമന്യു വധക്കേസിലെ കുറ്റപത്രമടക്കം രേഖകൾ കാണാനില്ല

കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകൾ വീണ്ടും...

സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്..

വന്യജീവി ആക്രമണത്തിൽ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്.ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണമെന്ന്...