News

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ സർവെ ഫലങ്ങൾ. കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽ നിന്നു യുഡിഎഫ് അൽപം പിന്നോട്ടു പോകും....

വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: വാസ്തു വിദഗ്ധനും കേരളവർമ കോളെജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു. വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ...

തൃശൂരിൽ ഇടിമിന്നലേറ്റ് 2 മരണം

തൃശൂർ: കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റ് തൃശൂരിൽ 2 മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്‍റെ ഭാര്യ നിമിഷ (42)...

കനത്ത മഴയിൽ മുങ്ങി തൃശൂർ‌; മേഘവിസ്ഫോടനമെന്ന് സംശയം

തൃശൂർ: തൃശൂർ നഗരത്തെ വെള്ളക്കെട്ടിലാക്കി പെരുമഴ. ഇന്ന് രാവിലെ ആരംഭിച്ച മഴ മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു.മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും ഇടിയും ഉണ്ട്. വെള്ളക്കെട്ടില്‍ നഗര പ്രദേശം...

 ഹർജിയിൽ വിധി ജൂൺ അഞ്ചിന്; കെജ്രിവാൾ നാളെ ജയിലിലേക്ക് മടങ്ങണം

  ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ കോടതി വിധി പറയുന്നത് ജൂൺ 5ലേക്ക് മാറ്റി. ഡൽഹി...

കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി മടങ്ങി

കന്യാകുമാരി: 45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. മെയ് 30 ന് കന്യാകുമാരിയിൽ എത്തിയ പ്രധാനമന്ത്രി മടക്കയാത്രയിൽ തിരുവള്ളുവർ പ്രതിമയിൽ...

അവയവ കടത്ത് കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ

കൊച്ചി: അവയവ കടത്ത് കേസിലെ മുഖ്യപ്രതി ഹൈദരാബാദിൽ പോലീസ് പിടിയിലായി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയത്....

ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക്: മദ്യവില്‍പ്പന നിരോധിച്ച് സർക്കാർ

  ബംഗളൂരു: കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതല്‍ നാലാം...

47 ബിരുദാനന്തര ബിരുദധാരികൾ, 
8 എംബിഎക്കാർ, 69 ബിടെക്കുകാർ ; പാസിങ്‌ ഔട്ട്‌ പരേഡ്‌ ഇന്ന്‌

മലപ്പുറം: ബിരുദാനന്തര ബിരുദധാരികൾ 47, എംബിഎക്കാർ എട്ട്‌, ബി-ടെക്കുകാർ 69, ബിഎഡ് ഒന്ന്‌, ബിരുദധാരികൾ 244.  പരിശീലനം പൂര്‍ത്തിയാക്കിയ 475 പൊലീസ് കോൺസ്റ്റബിൾമാരിൽ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ....

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് ജൂൺ 5 ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെ​ന്‍റുകൾക്ക്...