ബജറ്റിൽ വിദേശസർവകലാശാല, സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുന്നു
തിരുവനന്തപുരം: കമ്മ്യൂണിസ്റ് പാർട്ടിയുടെ നയത്തിനു വിരുദ്ധമായി വിദേശസർവകലാശാലകൾക്ക് അനുമതിനൽകാനുള്ള സംസ്ഥാനബജറ്റിലെ പ്രഖ്യാപനത്തിൽ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുന്നു. വിദേശസർവകലാശാലയ്ക്കുള്ള യു.ജി.സി. നടപടികളെ വിമർശിച്ച് 2023 ജനുവരി ഏഴിന് പി.ബി....