News

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: സമാപനം ഇന്ന്

  കൊച്ചി: സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നു വരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ...

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ കടുത്ത അതൃപ്തി:പരാതിയുമായി ബിഡിജെഎസ്

ആലപ്പുഴ: പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കും. ദില്ലിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്

തിരുവനന്തപുരം: 5 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന് നടക്കും. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച(ഇന്ന്) രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ...

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും. മാർച്ച് 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി,...

അപ്പന്റെ പിന്തുണ മകനില്ല: പത്തനംതിട്ടയില്‍ അനിലിനെ പരിചയപ്പെടുത്തേണ്ടിവരും; പി.സി. ജോര്‍ജ്.

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പി.സി. ജോര്‍ജ് പട്ടികയില്‍ ഇടംപിടിച്ചില്ല.ബി.ജെ.പി. ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കാണ് പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍...

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം: നാല് പേർ കസ്റ്റഡിയിൽ

ബംഗളുരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിൽ...

വെറ്ററിനറി സർവകലാശാലയ്ക്ക് പുതിയ വിസി: ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചുകൊണ്ട് ഉത്തരവായി

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ചാൻസലറുടെ ഉത്തരവായി. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വിസിയുടെ ചുമതല നൽകിയിരിക്കുന്നത്. വയനാട് വെറ്ററിനറി ക്യാംപസിൽ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

 വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്ത കേസിൽ പതിനെട്ട് പ്രതികളും പിടിയിൽ. സിദ്ധാർത്ഥനെ മർദിക്കാൻ നേതൃത്വം നൽകിയ...

ലോക്‌സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി:മോദി വാരണാസിയില്‍.

ന്യൂഡല്‍ഹി: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് . പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് മത്സരിക്കും. കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ...

സാമ്പത്തിക മേഖലയിൽ കോലിളക്കം സൃഷ്ടിച്ച്, 2023-24 വർഷം; ഫെബ്രുവരിയിൽ 12.5 ശതമാനം ഉയർന്ന് ജിഎസ്ടി

ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ചതായി ധനകാര്യ മന്ത്രാലയം ഇതോടെ കളക്ഷൻ 1,68,337 കോടി രൂപയായി.ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9...