സിപിഎമ്മിന്റെ ‘സ്വയം വിമർശനം’ താഴേത്തട്ടിൽ പാർട്ടി ദുർബലം, ബ്രാഞ്ച് സെക്രട്ടറിമാർക്ക് ശരാശരി നിലവാരം;
തിരുവനന്തപുരം∙ അടിത്തട്ടിൽ പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ. ഏറ്റവും താഴെയുള്ള ഘടകമായ ബ്രാഞ്ചുകളിൽ പലതും ദുർബലമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ശരാശരി നിലവാരത്തിൽ താഴെയുള്ള ബ്രാഞ്ച് സെക്രട്ടറിമാർ...
