ദുരിത കാഴ്ചകൾ; കല്യാണ ചെക്കനും പെണ്ണിനും കുളിക്കാൻ വെള്ളമില്ല, പല്ലുതേക്കാൻ നെട്ടോട്ടം; പെടാപ്പാടിൽ ഗർഭിണികൾ:
തിരുവനന്തപുരം∙ ചിങ്ങത്തിലെ അവസാന ഞായറാഴ്ച, ഏറ്റവും ശുഭ മുഹൂർത്തം. ഗുരുവായൂരിൽ റെക്കോർഡ് കല്യാണം നടന്ന ഇന്നലെ തിരുവനന്തപുരത്തും വിവാഹങ്ങൾക്കു കുറവൊന്നുമുണ്ടായിരുന്നില്ല. പുലർച്ചെ വെള്ളമെത്തും എന്ന ജല അതോറിറ്റിയുടെ...
