‘കാഫിർ’ സ്‌ക്രീൻഷോട്ട് വിവാദത്തിൽ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി
കൊച്ചി∙ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് സംബന്ധിച്ചുള്ള അന്വേഷണത്തിൽ തുടർ നടപടികൾ ആവശ്യമെങ്കിൽ പരാതിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി. വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി...
