News

മലയാളിയുടെ പരാതി മുംബൈ ഹൈക്കോടതി അംഗീകരിച്ചു. ലോക്കൽ ട്രെയിനിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക കോച്ച്‌

  മുംബൈ : തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് ബുദ്ധിമുട്ട് ലഘൂകരിക്കാനുള്ള നീക്കത്തിൽ, ഉടൻ അവർക്കായി പ്രത്യേക കോച്ച് ഒരുക്കാൻ റെയിൽവേ അധികാരികളോട്...

മുളുണ്ട് കേരളസമാജം – ഓണാഘോഷവും മെഗാ സ്റ്റേജ് ഷോയും

മുളുണ്ട് : മുളുണ്ട് കേരളസമാജത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22 നും ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യ നിശ സെപ്റ്റംബർ 27 നും നടക്കും. ഭക്തസംഘത്തിൻ്റെ അജിത്‌കുമാര...

മുംബൈ ഭൂഗർഭ മെട്രോ ഒന്നാം ഘട്ടം ഒക്ടോബർ 4ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

  മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ആരെയെ (aarey)യും ബാന്ദ്ര-കുർള കോംപ്ലക്‌സിനെയും (BKC) ബന്ധിപ്പിക്കുന്ന മെട്രോ 3 ഇടനാഴിയുടെ ഒന്നാം ഘട്ട ഉദ്‌ഘാടനം ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി...

ഗണേശ നിമജ്ജനത്തിനിടയിൽ മരണപ്പെട്ടത് 21പേർ

  മുംബൈ: വ്യത്യസ്ത സംഭവങ്ങളിലായ് ഗണപതി നിമഞ്ജനത്തിനിടയിൽ മരണപ്പെട്ടത് 21 പേർ. വടക്കൻ മുംബൈയിൽ 9,പേരും 7പേര് വിദർഭയിലും ഒരാൾ വീരാറിലുംമരണപ്പെട്ടു.  ഛത്രപതി സാമ്പാജി നഗറിൽ രണ്ടുപേരും...

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യ അപേക്ഷ വിചാരണ കോടതി നാളെ പരിഗണിക്കും. ജാമ്യം നൽകണമെന്ന ഉത്തരവ്...

കരുവന്നൂർ ബാങ്കിനുമുന്നിൽ മേൽവസ്ത്രം ഊരി പ്രതിഷേധം; നിക്ഷേപ തുക ഒരുമിച്ച് നൽകാനാകില്ലെന്ന് അധികൃതർ

തൃശൂർ : കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ്...

കോട്ടയം സ്വദേശിക്ക് എയർഗണ്ണിൽ നിന്നും വെടിയേറ്റു:

കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത്. ബുധനാഴ്ച വൈകിട്ട്...

കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. കുറച്ചുകാലമായി പൊന്നമ്മയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്....

യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബറിൽ

ദുബായ് ∙ യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ നടക്കും. 2500 ഓളം...