News

ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ; ജാമ്യത്തില്‍ വിട്ടു

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം...

ലോറിക്കുള്ളിൽ മൃതദേഹം; അർജുന്റെ ലോറി കണ്ടെത്തി

ഷിരൂർ∙ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ ഒരു മൃതദേഹം...

ഇന്ത്യയുടെ ഒരു ഭാഗത്തെയും പാക്കിസ്ഥാനെന്നു വിശേഷിപ്പിക്കാനാകില്ല; ജഡ്ജിയുടെ പരാമർശത്തിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി∙ ബെംഗളൂരുവിൽ മുസ്‌ലിം വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോടു വിയോജിച്ച് സുപ്രീം കോടതി. അതേസമയം, ജഡ്ജി വേദവ്യാസചർ...

പോക്സോ കേസ്: മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരെ പരാതി നൽകിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

കൊച്ചി∙ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നൽകിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ...

SIT അന്യേഷിക്കണം :അക്ഷയ് ഷിൻഡെ യുടെ പിതാവ്, ഏറ്റുമുട്ടൽ കൊല സ്‌കൂൾ അധികാരികളെ രക്ഷിക്കാൻ : സഞ്ജയ് റാവുത്ത്

മുംബൈ: മകൻ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലൂടെ ആണെന്നും, മരണത്തിൽ എസ്ഐടി ( special investigation team )അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബദലാപ്പൂർ പീഡനക്കേസിലെ പ്രതി...

പൂരം കലക്കൽ: തുടരന്വേഷണ സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന മന്ത്രിസഭാ യോഗത്തിൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം.ആർ.അജിത് കുമാറിന്റെ പൂരം അന്വേഷണ റിപ്പോർട്ട്...

വൈറലായി സിദ്ദിഖിന്റെ വാക്കുകൾ;‘പീഡിപ്പിച്ചാൽ 20 വർഷം കാത്തിരിക്കരുത്, അപ്പോൾ അടിക്കണം കരണം നോക്കി’

‘പീഡിപ്പിച്ചാൽ 20 വർഷം കാത്തിരിക്കരുത്, അപ്പോൾ അടിക്കണം കരണം നോക്കി’ കൊച്ചി∙ യുവനടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ...

സസ്പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുത്തു:സിദ്ധാർഥന്റെ മരണം

  കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

മുകേഷിന്റെ അറസ്റ്റ്, പൂരം കലക്കൽ, അൻവർ...;വിഷയങ്ങളേറെ തിരുവനന്തപുരം∙ തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വെള്ളിയാഴ്ച ഡൽഹിയിൽ പിബി...

നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതിയെ വെടിവച്ചു കൊന്നു

  മുംബൈ ∙ ബദ്‌ലാപുരിലെ നഴ്സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെയെ (24) വെടിവച്ചു കൊന്ന സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ഷിൻഡെ ഏറ്റുമുട്ടൽ...