News

ഹോട്ടൽമുറിയിൽ പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു, എന്നെ കടന്നുപിടിച്ചു’: ബാലചന്ദ്രമേനോനെതിരെ പരാതി നൽകി നടി

തിരുവനന്തപുരം∙  സംവിധായകന്‍ ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നല്‍കി ആലുവ സ്വദേശിയായ നടി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. 2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം...

ബോംബല്ല, അത് ഇടിമിന്നലായിരുന്നു; ശബ്ദം കേട്ട് ഭയന്ന് ഓടിയ പൊലീസ് നായ ‘അർജുനെ’ ഒടുവിൽ കണ്ടെത്തി

  കൊച്ചി∙  ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ഊർജിത തിരച്ചിലിനൊടുവിൽ കളമശ്ശേരിയിൽനിന്നു കിട്ടി. പൊലീസ് കെ9 സ്ക്വാഡിലെ അർജുൻ...

ജീവനക്കാരിയുടെ മകളെ പീഡിപ്പിപ്പിക്കാൻ ഒത്താശ ചെയ്തെന്ന കേസ്: മോൻസൻ മാവുങ്കലിനെ കുറ്റവിമുക്തനാക്കി കോടതി

കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റവിമുക്തനായി. തന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ മോൻസന്റെ മേക്കപ്പ്മാനായ ജോഷി പീഡിപ്പിച്ച കേസിൽ...

പ്രളയത്തിൽ‌ മുങ്ങി നേപ്പാൾ: മരണം 192 ആയി; ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി നിലച്ചതിനാൽ വിലക്കയറ്റം രൂക്ഷം

കഠ്മണ്ഡു∙  നേപ്പാളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 192 ആയി. 30 പേരെ ഇനിയും കണ്ടെത്താനുണ്ട്. 194 പേർക്ക് പരുക്കേറ്റ. സൈന്യം, പൊലീസ് ആംഡ് പൊലീസ്...

മൃഗശാലയില്‍നിന്നു മൂന്നു ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി; ഒരെണ്ണത്തിനെ കണ്ടെത്തിയില്ല

  തിരുവനന്തപുരം∙  മൃഗശാലയില്‍നിന്നു വീണ്ടും ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി. മൂന്നു കുരങ്ങുകളാണ് മൃഗശാലയിൽനിന്ന് ചാടിയത്. കുരങ്ങുകള്‍ മൃഗശാലയില്‍നിന്നു പുറത്തുപോയ കാര്യം ഇന്നു രാവിലെയാണ് അധികൃതർ അറിയുന്നത്. ചാടിയ...

2.17 കോടി രൂപയുടെ തട്ടിപ്പ് : മുൻ ഷെയർ ബ്രോക്കർ കേതൻ പരേഖിനെതിരെ എഫ്ഐആർ

  മുംബൈ : അന്ധേരി ആസ്ഥാനമായുള്ള ഷെയർ മാർക്കറ്റ് നിക്ഷേപകനെ 2.17 കോടി രൂപ കബളിപ്പിച്ചസംഭവത്തിൽ ,2001 ലെ സെക്യൂരിറ്റീസ് കുംഭകോണത്തിൽ ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ മുൻ സ്റ്റോക്ക്...

ബ്രേക്ക് പോയാൽ ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിക്കാം?

സുരക്ഷിതമായ യാത്രകള്‍ക്ക് ഹാന്‍ഡ്‌ബ്രേക്ക് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള അറിവും നിര്‍ണായകമാണ്. ബ്രേക്ക് തകരാറുകള്‍ കാണിച്ചാലോ പൂര്‍ണമായി നഷ്ടപ്പെട്ടാലോ ഉള്ള അവസരങ്ങളില്‍ ജീവന്‍ രക്ഷാ ഉപകരണമായി പ്രവര്‍ത്തിക്കാന്‍ ഹാന്‍ഡ് ബ്രേക്കിനാവും....

നാളെയും മറ്റന്നാളും ബാറും ബെവ്കോയുമില്ല.. സംസ്ഥാനത്ത് രണ്ടു ദിവസം ഡ്രൈ ഡേ…

തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചുവരുന്നതിനാല്‍ ബെവ്കോ ഔട്ട്‌ലെറ്റുകൾ രണ്ട് ദിവസത്തേയ്‌ക്ക് അടഞ്ഞു കിടക്കും. സ്റ്റോക്കെടുപ്പ്...

ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്

  ന്യൂഡൽഹി∙ മുതിർന്ന ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച്...

യാത്രാവിലക്ക് നേരിട്ട് മലയാളികളും, തൃശൂർ സ്വദേശിനി നിയമനടപടിക്ക്; വായ്പ അടച്ചുതീർത്തിട്ടും കേസ് നൽകി ബാങ്ക്

  അബുദാബി ∙ വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച്...