പൂരം കലക്കൽ: ത്രിതല അന്വേഷണം; എഡിജിപിയെ മാറ്റില്ല, വീഴ്ചകൾ ഡിജിപി അന്വേഷിക്കും
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിനു തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന്...