News

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത;3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം∙  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണു മുന്നറിയിപ്പ്. 24...

ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം; ക്രിമിനൽ പൊലീസിനോട് പകരം ചോദിക്കും’

കോഴിക്കോട്∙  ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി...

മീരാ- ഭയ്ന്ദർ,വസായ് ,വീരാർ മേഖലകളിൽ ലൈംഗികപീഡന കേസുകൾ വർദ്ധിക്കുന്നു

    മുംബൈ :   മീരാ- ഭയ്ന്ദർ, നല്ലോസപ്പാറ , വസായ് ,വീരാർ മേഖലകളിൽ സ്ത്രീകൾക്കതിരെയുള്ള ലൈംഗിക പീഡനകേസുകൾ വർദ്ദിച്ചുവരുന്നതായി കണക്ക് . കഴിഞ്ഞ കുറച്ചുകാലങ്ങളായി ദിവസത്തിൽ...

‘സമീപിച്ചത് പിആർ അല്ല; പരിചയക്കാരൻ; അഭിമുഖത്തിൽ പിആർ ഏജൻസിക്കാർ ഉണ്ടായിരുന്നു’

തിരുവനന്തപുരം∙  അഭിമുഖത്തിൽ പിആർ ഏജൻസിയുണ്ടായിരുന്നെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നു....

ആർഎം ഷോപ്പിംഗ് സെന്ററിൽ ഇനി ആർ എം പുരുഷോത്തമൻ ഇല്ല !!!

  മുംബൈ:   ഒരു കാലത്ത് മുംബൈ മലയാളികൾ കേരളീയ വേഷങ്ങൾക്കും കേരളീയമായ മറ്റ് ഉൽപ്പന്നങ്ങൾക്കും ഏറേ ആശ്രയിച്ചിരുന്ന ഡി.എസ്.കട്ട് പീസ് & ആർ.എം.ഷോപ്പിംഗ് സെന്ററിന്റേയും ഉടമ ആർ...

മോദി വരില്ല :നവിമുബൈ വിമാനത്താവളത്തിലേക്ക് കേന്ദ്ര പ്രതിരോധ -വ്യോമയാന വകുപ്പ് മന്ത്രിമാരെ ക്ഷണിച്ചു. 

    മുംബൈ :നവിമുംബൈ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം ഇറക്കികൊണ്ടുള്ള പരീക്ഷണം കാണാൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിങ്ങിനെയും വ്യോമയാന വകുപ്പ് മന്ത്രി...

ഗാന്ധിജയന്തിയിൽ ശുചീകരണ പ്രവർത്തനം നടത്തി കേരളീയ സമാജം 

  ഡോംബിവ്‌ലി : കഴിഞ്ഞ വർഷങ്ങളിലെന്നപോലെ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ച്‌ കേരളീയസമാജം ഡോംബിവ്‌ലി . സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയലിൻ്റെ നേതൃത്തത്തിൽ ഭരണസമിതിഅംഗങ്ങളും സമാജത്തിൻ്റെ...

‘എൽസി സെക്രട്ടറി പീഡിപ്പിച്ചു, അഴിമതിക്കാരനെന്ന് പ്രചരിപ്പിച്ചു’: സിപിഎം ബ്രാ‍ഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ വിവാദം

കൊച്ചി ∙  എറണാകുളം പറവൂരിലെ സിപിഎം ബ്രാ‍ഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം. സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻചേരിയിൽ...

ജയന്ത് മാമ്മൻ മാത്യു ‘ഫാക്ട്ശാല’ അംബാസഡർ

കോട്ടയം ∙  മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ‘ഫാക്ട്ശാല’ അംബാസഡർ. പ്രോഗ്രാമിന്റെ മലയാള ഭാഷാ വിഭാഗം അംബാസഡറായാണ് ജയന്ത് മാമ്മൻ മാത്യു പ്രവർത്തിക്കുക....

മലപ്പുറം പരാമര്‍ശം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; കഴിഞ്ഞ 13ന് തന്നെ ഡല്‍ഹിയില്‍ പിആര്‍ കുറിപ്പ്: പിന്നില്‍ ആര്?

  തിരുവനന്തപുരം∙  മുഖ്യമന്ത്രി പിണറായി വിജയന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല എന്നു മന്ത്രിമാരും സിപിഎം നേതാക്കളും ആവര്‍ത്തിക്കുമ്പോള്‍ ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 13ന് പിആര്‍ ഏജന്‍സി മാധ്യമങ്ങള്‍ക്കു നല്‍കിയ...