News

ഇരട്ട കൊലപാതക കേസ് : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവ്

തൃശൂർ  :  2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ...

ഇൻഷുറൻസ് പോളിസിയിൽ മദ്യപാന വിവരങ്ങൾ മറച്ചുവെച്ചാൽ ക്ലെയിം കിട്ടാതെ വരും

ന്യുഡൽഹി:  ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ഒരാളുടെ ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഹരിയാനയിൽ നടന്ന ഒരു കേസിൽ, പോളിസി...

കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട

കണ്ണൂർ : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ...

വധ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചറിയിച്ചതായി നിമിഷപ്രിയ

ന്യുഡൽഹി : വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി...

പരിശീലകനെ പുറത്താക്കി ബ്രസീല്‍

പരിശീലകന്‍ ഡൊറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോടുള്ള തോല്‍വിക്ക് പിന്നാലെയാണ് പരിശീലകനെ ബ്രസീല്‍ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡൊറിവല്‍ ടീമിന്റെ പരിശീലകനായി...

പൊലീസ് ഉദ്യോഗസ്ഥനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൺട്രോൾ റൂമിലെ പൊലീസുകാരനായ മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ...

ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് രബിജിത്തിന്‌ നാടിൻ്റെ കണ്ണീർ പ്രണാമം

  കണ്ണൂർ :ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) പരിശീലനത്തിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചു. അക്കാദമിയിലെ...

മ്യാൻമർ ഭൂചലനം :മരണ സംഖ്യ 694: ആദ്യ സഹായമെത്തിച്ച്‌ ഇന്ത്യ

മ്യാൻമർ :മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ 694 പേർ മരിച്ചതായി സ്ഥിരീകരണം. 1500 0ൽ അധികം പേർക്ക് പരിക്ക് .നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. നിരവധി പേരെ കാണാതായതായി വിവരമുണ്ട്....

തനിക്കെതിരെ നടന്ന ലൈംഗിക പീഡനം തുറന്നു പറഞ്, നടി വരലക്ഷ്‌മി ശരത്കുമാർ

ചെന്നൈ :തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് വരലക്ഷ്മി ശരത്കുമാര്‍. മലയാളത്തിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള വരലക്ഷ്മി നടന്‍ ശരത്കുമാറിന്റെ മകളാണ്. താരപുത്രിയാണെങ്കിലും വരലക്ഷ്മിയുടെ ജീവിതം സ്വപ്‌നതുല്യമായിരുന്നില്ല. പല പ്രതിസന്ധികളും...

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി

  എറണാകുളം : ഇരുമ്പനത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ്...