ബിനു ജോസഫുമായി സാമ്പത്തിക ഇടപാട്, മൊഴിയിൽ വൈരുധ്യം; ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരും
കൊച്ചി∙ ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാൻ തീരുമാനം. അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന്...