മറാത്തി ക്ലാസ്സുകൾക്ക് വിദ്യാരംഭം കുറിച്ച് കേരളീയസമാജം
പഠിക്കാനെത്തിയത് അച്ഛനമ്മമാരും മുത്തച്ഛനും മുത്തശ്ശിമാരും... മുംബൈ :കേരളീയസമാജം ഡോംബിവ്‌ലിയുടെ മറാത്തി പഠനത്തിന് ആവശേകരമായ തുടക്കം . സ്ത്രീകളും പുരുഷന്മാരുമായി പ്രായഭേദമന്യേ പഠിക്കാനെത്തിയത് നൂറിലധികം പേർ ....
