News

ചക്രം അകത്തേക്കു വലിക്കാതെ വിമാനം പറന്നാലോ? ‘ഫുൾ എമർജൻസി’ പൈലറ്റിന്റെ തീരുമാനം

കോട്ടയം ∙  കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈ‍ഡ്രോളിക് തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ്...

മാസശമ്പളം 2 ലക്ഷം തികയില്ല, വൻ വർധന വേണമെന്ന് പിഎസ്‍സി; പരിഗണനയിലെന്ന് സർക്കാർ‌

  തിരുവനന്തപുരം∙  പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വൻ വർധനവ് വരുത്തണമെന്ന ആവശ്യം സർക്കാർ പരിഗണനയിൽ. 2016 മുതൽ ശമ്പളം പരിഷ്ക്കരണം നടപ്പിലാക്കണമെന്നാണ് പിഎസ്‌സിയുടെ കത്തിലെ ആവശ്യം....

വിജയദശമി ആഘോഷത്തിനിടെ നഴ്സിങ് വിദ്യാർഥിയുടെ മുടി മുറിച്ചു; പരാതി നല്‍കി കുടുംബം

  ആലപ്പുഴ∙  പ്രീതികുളങ്ങരയിൽ ക്ലബിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്....

‘മാലയിട്ട് ഇരുമുടി കെട്ടുമായിവരുന്ന ഒരാൾക്കും തിരിച്ചു പോകേണ്ടിവരില്ല; ഭക്തർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കും’

  കോട്ടയം∙  ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയ സെന്ററുകളിൽ വെർച്വൽ ക്യൂ ബുക്കിങിന് സൗകര്യം ഒരുക്കുമെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ. വെർച്വൽ ക്യൂ വഴി...

മാസപ്പടി കേസ്: നിർ‌ണായക നീക്കവുമായി എസ്എഫ്ഐഒ; വീണാ വിജയന്റെ മൊഴിയെടുത്തു

  കൊച്ചി∙  മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തി. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ...

‘സിദ്ദിഖിയുടെ മരണം തീരാനഷ്ടം; മുംബൈയിൽ അരാജത്വം, ഷിൻഡെയും ഫട്നവിസും രാജിവയ്ക്കണം’

  തിരുവനന്തപുരം∙  യൂത്ത് കോൺഗ്രസ് കാലംമുതലുള്ള സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയെന്ന് ഓർമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.‘‘കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിനു...

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ വീണു; കൊടുങ്ങല്ലൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  തൃശൂർ∙  കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന നിഖിൽ ആന്റണി (24)...

‘അക്രമികളുടെ കൈ വെട്ടാം, അതിക്രമങ്ങളെ നേരിടാം’; പെൺകുട്ടികൾക്ക് വാൾ നൽകി ബിജെപി എംഎൽഎ, വിവാദം

  പട്ന∙  ബിഹാറില്‍ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത ബിജെപി എംഎൽഎ മിഥിലേഷ് കുമാർ വിവാദത്തിൽ. സീതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് മിഥിലേഷ് കുമാർ...

‘കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നു; മദ്രസകൾക്കു ധനസഹായം നൽകുന്നത് നിർത്തണം’

  ന്യൂഡൽഹി∙  മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം....

ഇസ്രയേൽ ബോംബാക്രമണം: 29 പേർ കൊല്ലപ്പെട്ടു; സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്ന് യുഎൻ

  ജറുസലം ∙  ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബാലിയയിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ പലരുടെയും നില...