കല്യാൺ ഈസ്റ്റ്ൽ സുലഭ ഗണപത് ഗെയ്ക്വാഡ് പത്രിക സമർപ്പിച്ചു.
പത്രിക സമർപ്പിച്ചത് പോലീസ് സുരക്ഷയിൽ, സംഗീത വാദ്യഘോഷത്തോടെയുള്ള വൻ ശക്തിപ്രകടനത്തോടെ... മുംബൈ : കല്യാൺ ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് നിലവിലുള്ള എം.എൽ.എ ഗണപത് ഗെയ്‌ക്‌വാദിൻ്റെ അഭാവത്തെത്തുടർന്ന്...
