News

‘സതീശന് ഐ ആം ദി പാർട്ടി;കോൺഗ്രസ് അധഃപതനത്തിന് കാരണം പ്രതിപക്ഷനേതാവ്’: ആഞ്ഞടിച്ച് സരിൻ

പാലക്കാട്∙  കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക്...

നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്​ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് ട്രൂഡോ; നയതന്ത്രബന്ധ തകർച്ചയ്ക്ക് കാരണം ട്രൂഡോയെന്ന് ഇന്ത്യ

ഒട്ടാവ∙  ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ശക്തമായ തെളിവുകളില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്കെതിരായ...

‘നവീൻ ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു; ഈ യാത്ര അസഹനീയം, കൃതജ്ഞതയോടെ ഓർക്കും’

തിരുവനന്തപുരം∙  ഏറെ ജോലിഭാരം ഉള്ള ഒരു വകുപ്പിൽ മുപ്പതിലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ നവീൻ ബാബു കുറഞ്ഞപക്ഷം ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നതായി...

ബാബാ സിദ്ദിഖി വധം: പത്താമത്തെ ശ്രമം ലക്ഷ്യത്തിലെത്തി; യുട്യൂബ് നോക്കി തോക്ക് ഉപയോഗിക്കാൻ പഠിച്ചു

മുംബൈ ∙  മുൻ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ ഒരു മാസത്തിനിടെ പത്തുതവണ പ്രതികൾ ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഒട്ടേറെപ്പേർ എപ്പോഴും ഒപ്പമുണ്ടായിരുന്നതാണ് ആക്രമിക്കാൻ തടസ്സമായത്. സംഘം...

എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്; കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു

പത്തനംതിട്ട∙ അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം....

‘സരിൻ കോൺഗ്രസ് വിട്ടാൽ തടയില്ല; ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല’

  തൃശൂർ∙  സരിൻ‍ കോൺഗ്രസ് വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന് പോയേ മതിയാകൂ എന്നാണെങ്കിൽ ആർക്കും തടയാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിൻ...

ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ

  പാലക്കാട്∙  ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ.സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. ആലത്തൂർ...

‘ഇന്നലെ വരെ കോൺഗ്രസിനൊപ്പമായിരുന്നു’: കോൺഗ്രസ് വിട്ടേക്കുമെന്ന സൂചന നൽകി സരിൻ

പാലക്കാട്∙  കോൺഗ്രസ് വിടുമെന്ന സൂചന നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. ഇന്നലെവരെ കോൺഗ്രസിലാണ് പ്രവർത്തിച്ചതെന്നായിരുന്നു സരിൻ മാധ്യമങ്ങളോട് പറഞ്ഞത്. 11.45ന് വാർത്താ സമ്മേളനം...

സരിനും രാഹുൽ മാങ്കൂട്ടത്തിലും നേർക്കുനേർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം മൂളി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്....

മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം :  AIKMCC യുടെ സംഗീത നിശ ഒക്ടോ.18 ന്   

  മുംബൈ :അന്തരിച്ചപ്രശസ്‌ത പിന്നണിഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനത്തിൽ, ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ കമ്മിറ്റി -മഹാരാഷ്ട്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റാഫി നൈറ്റ്...