News

ഇനി നാലു മാസമില്ല – റിസർവേഷൻ ബുക്കിങ്ങുകൾക്ക് രണ്ടുമാസം : ഇന്ന് പുതിയ വിജ്ഞാപനമിറക്കി റെയിൽവേ മന്ത്രാലയം

  മുംബൈ: 120 ൽ നിന്ന് 60 ദിവസമായി കുറച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റി. പുതിയ നിയമങ്ങൾ അനുസരിച്ച്, ട്രെയിൻ...

ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം വിളമ്പിയ സംഭവം ആവർത്തിക്കരുത്: ഹൈക്കോടതി

കൊച്ചി∙  തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം (ചിക്കൻ ബിരിയാണി) വിളമ്പിയ സംഭവം ആവർത്തിക്കരുതെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ആരോപണത്തിൽ ക്ഷേത്രം ചീഫ് വിജിലൻസ് ഓഫിസറുടെ...

പാലക്കാട്ട് പി.സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി; പ്രഖ്യാപനം നാളെ?

  പാലക്കാട്∙  കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിനു...

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്

  കണ്ണൂർ∙  എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം...

‘സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ആളെ എങ്ങനെ സ്ഥാനാർഥിയാക്കും; സരിന്റേത് എം.ബി.രാജേഷിന്റെ വാക്കുകൾ’

  തിരുവനന്തപുരം∙  പി.സരിൻ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ കഴിയില്ലെന്നു കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. അവർ അതിൽ...

പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത 6എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി ശരിവച്ചു

  ന്യൂഡൽഹി∙  1985ലെ അസം ഉടമ്പടിയെ തുടർന്ന് അസമിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത 6എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചു....

‘സംഘടനാവിരുദ്ധ പ്രവർത്തനം’: സരിനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം∙  പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പി.സരിനെ പുറത്താക്കി കോൺഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യു‍ഡിഎഫ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു...

‘യാത്രയയപ്പ് ചടങ്ങിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു’: പി.പി.ദിവ്യയെ തള്ളി എം.വി.ഗോവിന്ദൻ

  കണ്ണൂർ∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ്...

‘വയനാടിന്റെ പ്രിയങ്കരി’: പോസ്റ്ററുകൾ പതിച്ചു; നേതാക്കളെത്തിത്തുടങ്ങി, ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ

കൽപറ്റ∙  വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചാരണം തുടങ്ങി കോൺഗ്രസ് പ്രവർത്തകർ. വയനാട് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണത്തിനായിരിക്കും കോൺഗ്രസ് നേതൃത്വം നൽകുകയെന്നു ജില്ലയിലെ...

‘പി.പി.ദിവ്യയുടെ ഭർത്താവ് പി.ശശിയുടെ ബെനാമി; നവീൻബാബു ശശിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥൻ’

പാലക്കാട്∙  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് ബെനാമി പേരിൽ നിരവധി സ്ഥലങ്ങളിൽ പെട്രോൾ പമ്പുകളുണ്ടെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭർത്താവ്...