News

ജിം ട്രെയിനറായ കണ്ണൂർ സ്വദേശി ആലുവയിൽ കൊല്ലപ്പെട്ടു; ഒരാൾ ബുള്ളറ്റിൽ വന്നുപോയെന്ന് പൊലീസ്

  കൊച്ചി∙  ആലുവ ചുണങ്ങംവേലിയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശി സാബിത്താണ് പുലർച്ചെയോടെ കൊല്ലപ്പെട്ടത്. പുലർച്ചെ 6 മണിയോടെയാണ് ഇയാൾ താമസിച്ചിരുന്ന വാടകവീടിനു മുന്നിൽ വയറിലും...

‘പ്രിയങ്കയുടെ വരവ് ചേലക്കരയിൽ ഏശില്ല; എംഎൽഎ എന്തു ചെയ്തെന്ന് ജനത്തിനറിയാം’

കോട്ടയം∙  സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങൾ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആലത്തൂർ എംപിയും ചേലക്കര മുൻ എംഎൽഎയുമായ കെ.രാധാകൃഷ്ണൻ‌. സാധാരണനിലയിൽ എല്ലാ സർക്കാരിനെതിരെയും വിവാദങ്ങൾ ഉണ്ടാകുമല്ലോയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം....

റിസർവേഷൻ കാലാവധി കുറച്ച് റെയിൽവേ; ഉത്സവ സീസണിൽ ഉൾപ്പെടെ തിരക്കു കൂടും, ദുരിതയാത്ര

ബെംഗളൂരു ∙  മുൻകൂറായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലാവധി 120 ദിവസത്തിൽനിന്നു 60 ആയി കുറച്ചതോടെ ബെംഗളൂരുവിൽനിന്നു നാട്ടിലേക്കുള്ള ട്രെയിൻ യാത്ര കൂടുതൽ ദുരിതമാകും. ഉത്സവ...

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം: പ്രമേയം പാസാക്കി ഒമർ സർക്കാർ, മോദിയെ കാണും

  ശ്രീനഗർ ∙  സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്....

സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍

കൊച്ചി:  പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍...

‘ആ ബുദ്ധികേന്ദ്രം സിൻവർ, ഇത് അവസാനത്തിന്റെ തുടക്കം മാത്രം’: പോരാട്ടം തുടരുമെന്ന് നെതന്യാഹു

ജറുസലം∙  ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി ഇസ്രയേൽ നശിപ്പിക്കുകയാണെന്നും തുടരുമെന്നും...

‘മഷിനോക്കി’ അറിയാം യഥാർഥ ശിവസേനയെ; പിടിച്ചുനിൽക്കാൻ ഉദ്ധവ്, പിടിച്ചെടുക്കാൻ ഷിൻഡെ

മുംബൈ ∙  രാജ്യത്തിന്റെ സാമ്പത്തിക, വിനോദ തലസ്ഥാനമായ മുംബൈയിലെ മേൽക്കൈ എൻഡിഎ, ഇന്ത്യാ സഖ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമാണ്. ശിവസേന രണ്ടായി പിളർന്നശേഷം പാർട്ടിയുടെ ശക്തികേന്ദ്രമായ മുംബൈ...

‘ബിഷ്ണോയിയോട് ചാറ്റ് ചെയ്യണം, നമ്പർ തരൂ’: സൽമാന്റെ മുൻ കാമുകിയുടെ പോസ്റ്റ് വൈറൽ

മുംബൈ ∙  ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ ആരോപണവിധേയരായ ‌ബിഷ്ണോയി സംഘത്തിന്റെ നേതാവ് ലോറൻസ് ബിഷ്ണോയിയുമായി സൂം മീറ്റിങ് നടത്താൻ താൽപര്യം പ്രകടിപ്പിച്ച് നടൻ സൽമാൻ ഖാന്റെ മുൻ...

‘രക്തസാക്ഷി മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനം’: യഹ്യ വധത്തിൽ ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ ∙  ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിനു പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. ‘‘പ്രതിരോധം ശക്തിപ്പെടുത്തും’’ എന്നാണ് വാർത്താകുറിപ്പിൽ ഇറാൻ വ്യക്തമാക്കിയത്. പലസ്തീൻ വിമോചനത്തിനായി...

സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിന് ഷിൻഡെ സർക്കാർ തുടരണം

    ആർ .രാജേഷ് ലോധ , പല്ലാവ 1 വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ? മഹാവികാസ് അഘാഡി സഖ്യത്തിൻ്റെ...